Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 7 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ട്വിറ്ററിന്റെ പുതിയ CEO ആരാണ്?

(a) ലിൻഡ യാക്കറിനോ

(b) എലോൺ മസ്‌ക്

(c) ജോ ബെൻറോച്ച്

(d) ക്രിസ്റ്റ്ലിൻ ജിയോർ ജീവ്

 

Q2. ഫുട്ബോളിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇബ്രഹിമോവിച്ച ഏത് രാജ്യക്കാരനാണ്?

(a) പോർച്ചുഗൽ 

(b) സ്വീഡൻ 

(c) ജർമ്മനി

(d) ഇറ്റലി

 

Q3. ദേശീയ വിദ്യാഭ്യാസ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാഭ്യാസ സ്ഥാപനം?

(a) IIT കാൺപൂർ 

(b) IIT ബെംഗളൂരു

(c) IIT മദ്രാസ് 

(d) IIT ബോംബെ

 

Q4. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായത്?

(a) എ വി അലക്സാണ്ടർ 

(b) മുഹമ്മദ് ഹനീഷ്

(c) കെ വി അബ്ദുൽ മാലിക് 

(d) എൻ മായ

 

Q5. ക്ഷേത്ര പരിസരവും കാവും കുളങ്ങളും സംരക്ഷിക്കുന്നതിനായുള്ള ദേവസ്വം വകുപ്പിന്റെ പദ്ധതി?

(a) ദേവഭൂമി ഹരിത ഭംഗീ 

(b) ദേവാങ്കനംചാരു ഹരിതം

(c) ദേവഭംഗി ഹരിത ഭൂമി 

(d) ദേവസന്നിതി ഹരിത വർണം

 

Q6. ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാമത്തെ വാർഷികം ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത് ?

(a) ബെലാറസ് 

(b) പാപുവ ന്യൂ ഗിനിയ 

(c) ഐവറി കോസ്റ്റ്

(d) കൊളംബിയ

 

Q7. ഏത് കമ്പനിയാണ്ഗുജറാത്തിൽ ൧൩൦ ബില്യൺ രൂപയുടെ ഇലക്ട്രിക്ക് വാഹന ബാറ്ററി പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്?

(a) ടാറ്റാ

(b) മാരുതി സുസുക്കി 

(c) മഹിന്ദ്ര

(d) ഹീറോ മോട്ടോ കോർപ്പ്

 

Q8. ലോക കാലാവസ്ഥ സംഘടയുടെ (WMO) പ്രെസിഡന്റായി നിയമിതനായത് ആരാണ്?

(a) സുനിൽ ഭാരതി

(b) അബ്ദുള്ള അൽ മാൻഡോസ്

(c) റസൽ അൽ മുബാറക് 

(d) ഹിമാഷു പത്തക്ക

 

Q9. ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രസിഡന്റായി ആരാണ് തിരഞ്ഞടുക്കുപ്പെട്ടത്?

(a) ഡെന്നിസ് ഫ്രാൻസിസ്

(b) ഡോഗ്ലാസ് സ്റ്റുവർട്ട്

(c) റാഫേൽ ഗ്രോസി

(d) പിയർ നാൻടേം

 

Q10. 2023-ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്സ് ജേതാവ് ആരായിരുന്നു?

(a) ലൂയിസ് ഹാമിൽട്ടൺ

(b) സെബാസ്റ്റ്യൻ വെറ്റൽ

(c) മാക്സ് വെസ്റ്റർപ്പാൻ

(d) സെർജിയോ പെരസ്

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ലിൻഡ യാക്കറിനോ

  • ട്വിറ്ററിന്റെ പുതിയ സിഇഒ ലിൻഡ യാക്കറിനോ.

S2. Ans. (a)

Sol. പോർച്ചുഗൽ 

  • ഇബ്രാഹിമോവിച്ച് പോർച്ചുഗലിൽ നിന്ന് ഫുട്ബോളിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.

S3. Ans. (c)

Sol. IIT മദ്രാസ്

  • ദേശീയ വിദ്യാഭ്യാസ റാങ്കിംഗിൽ IIT മദ്രാസാണ് ഒന്നാം സ്ഥാനത്ത്.

S4. Ans. (c)

Sol. കെ വി അബ്ദുൽ മാലിക് 

  • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി കെ വി അബ്ദുൾ മാലിക്കിനെ നിയമിച്ചു.

S5. Ans. (b)

Sol. ദേവാങ്കനംചാരു ഹരിതം

  • ക്ഷേത്ര പരിസരവും കുളങ്ങളും സംരക്ഷിക്കാൻ ദേവസ്വം വകുപ്പിന്റെ പദ്ധതിയാണ് ദേവാംഗനാംചാര് ഹരിതം.

S6. Ans. (c)

Sol. ഐവറി കോസ്റ്റ്

  • ഐവറി കോസ്റ്റ് ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികത്തിന് ആതിഥേയത്വം വഹിക്കുന്നു.

.S7. Ans. (a)

Sol. ടാറ്റ 

  • ഗുജറാത്തിൽ 130 ബില്യൺ രൂപയുടെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാൻ ടാറ്റ പദ്ധതിയിടുന്നു

S8. Ans. (b)

Sol. അബ്ദുള്ള അൽ മാൻഡോസ്

  • വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ (WMO) പ്രസിഡന്റായി അബ്ദുള്ള അൽ മൻഡോസിനെ നിയമിച്ചു.

S9. Ans.(a)

Sol. ഡെന്നിസ് ഫ്രാൻസിസ്

  • ഡെന്നിസ് ഫ്രാൻസിസ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

S10. Ans.(c)

Sol. മാക്സ് വെസ്റ്റർപ്പാൻ

  • 2023ലെ സ്പാനിഷ് ഗ്രാൻഡ് പ്രിയിലെ ജേതാവായിരുന്നു മാക്സ് വെസ്റ്റർപ്പാൻ.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.