Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 7 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കേന്ദ്രമന്ത്രിസഭായോഗം 2023 ജൂലൈ 5ന് അംഗീകാരം നൽകിയ ബിൽ ?

(a) വ്യക്തിഗത ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബിൽ (DPDP)

(b) സിറ്റിസൺഷിപ്പ് അമെൻഡ്‌മെന്റ് ബിൽ (CAB)

(c) ജൻഡർ ന്യൂട്രാലിറ്റി ബിൽ 2023 (GNB)

(d) ട്രാൻസ്‌ജിൻഡർ അമെൻഡ്മെന്റ് ബിൽ 2023 (TAB)

 

Q2. ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്ന നഗരം?

(a) നോയിഡ

(b) ഭോപ്പാൽ

(c) ഇൻഡോർ

(d) ലക്നൗ

 

Q3. ലോകത്തിലെ ഏറ്റവും വല്യ ക്രൂയിസ് കപ്പൽ?

(a) ഐക്കൺ ഓഫ് ദി സീസ്

(b) ഐക്കൺ ഓഫ് ഓഷെൻസ്

(c) ഗംഗ വിലാസ് ക്രൂയിസ്

(d) ഗ്രേറ്റ് ക്രൂയിസ്

 

Q4. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (WTO) ഇന്ത്യൻ അംബാസ്സഡറായിട്ട് കേന്ദ്ര സർക്കാർ വീണ്ടും നിയമിച്ചത് ആരെയാണ്?

(a) ബ്രജേന്ദ്ര നവനീത്

(b) സുശീൽ കുമാർ

(c) ഉസ്മാൻ ഖാലിദ്

(d) വിനായക് ഷേണായ്

 

Q5. തരംഗ് ശക്തി ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന്റെ ആതിഥേയരായ ഇന്ത്യൻ സായുധ സേന ഏതാണ്?

(a) ഇന്ത്യൻ ആർമി 

(b) ഇന്ത്യൻ നേവി

(c) ഇന്ത്യൻ എയർഫോഴ്സ്

(d) ഇന്ത്യൻ കോസ്റ്റ് ഗാർഡ്

 

Q6. 2023 ഗ്ലോബൽ പീസ് ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം?

(a) 125

(b) 130

(c) 126

(d) 128

 

Q7. കേരള സർക്കാർ ഓരോ പഞ്ചായത്തിലും  ആരംഭിക്കുന്ന ലേബർ ബാങ്ക്?

(a) അവസരം

(b) ഉയർച്ച

(c) വികാസ്

(d) മികവ്

 

Q8. വിദേശ തൊഴിലാളികൾക്കായി അടുത്തിടെ ഡിജിറ്റൽ നോമാഡ് സ്ട്രാറ്റജി ആരംഭിച്ച രാജ്യം ഏതാണ്?

(a) ബ്രിട്ടൺ

(b) സ്വീഡൻ

(c) കാനഡ

(d) ഓസ്ട്രേലിയ

 

Q9. കോൾ ഇന്ത്യ ലിമിറ്റഡിന്റെ (CIL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത്?

(a) സുനിൽ കുമാർ

(b) നീരജ് ഗൗഡ

(c) ശ്രീവാസ്തവ

(d) പി. എം. പ്രസാദ്

 

Q10. 2023 ലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി COP28 വേദി?

(a) USA

(b) UAE

(c) ഇറാൻ

(d) ഇറാക്ക്

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. വ്യക്തിഗത ഡിജിറ്റൽ ഡേറ്റാ സംരക്ഷണ ബിൽ (DPDP)

  • ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ – DPDP
  • ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MEITY) ബിൽ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുകo.
  • വ്യക്തിവിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്താവിനെ അറിയിച്ച് അനുമതി വാങ്ങണം. വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാൻ അവകാശമുണ്ട്.
  •  ബിൽ നിയമമാകുന്നതിനു മുൻപ്, നമ്മൾ വിവിധ സ്ഥാപനങ്ങൾക്കും സൈറ്റുകൾക്കും നൽകിയ വ്യക്തിഗത വിവരങ്ങൾ എന്തൊക്കെയെന്നും അവയെന്തിനൊക്കെ ഉപയോഗിച്ചുവെന്നും അവർ നമ്മളെ അറിയിച്ചിരിക്കണം.

S2. Ans. (a)

Sol. നോയിഡ

S3. Ans. (a)

Sol. ഐക്കൺ ഓഫ് ദി സീസ്

S4. Ans. (a)

Sol. ബ്രജേന്ദ്ര നവനീത്

S5. Ans. (c)

Sol. ഇന്ത്യൻ എയർഫോഴ്സ്

S6. Ans. (c)

Sol. 126

  • ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 163 രാജ്യങ്ങളിൽ 126 ആണ്.
  • ഒന്നാം സ്ഥാനം – ഐസ്‌ലാൻഡ് (ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തുടരുന്നു)
  • രണ്ടാം സ്ഥാനം – ഡെന്മാർക്ക്
  • മൂന്നാം സ്ഥാനം – അയർലൻഡ്
  • അവസാന സ്ഥാനത്ത് – അഫ്ഗാനിസ്ഥാൻ

S7. Ans. (d)

Sol. മികവ്

S8. Ans. (c)

Sol. കാനഡ

S9. Ans.(d)

Sol. പി. എം. പ്രസാദ്

S10. Ans.(b)

Sol. UAE

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.