Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. കേരള ഫയർഫോഴ്സ് മേധാവിയായി നിയമിതനായത്?
(a) സജ്ജീവ് കുമാർ പട്ജോഷി
(b) ഹരിനാഥ് മിശ്ര
(c) റവാഡ ചന്ദ്രശേഖർ
(d) സതീഷ് ബിനോ
Q2. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആചരിക്കുന്നത്?
(a) ജൂലൈ 1
(b) ജൂലൈ 2
(c) ജൂലൈ 3
(d) ജൂലൈ 4
Q3. KSRTCക്ക് 1000 കോടി വിദേശവായ്പ നൽകാമെന്ന് വാഗ്ദാനം നൽകിയ വിദേശ ബാങ്ക്?
(a) DZ ബാങ്ക് ഗ്രൂപ്പ്
(b) JP മോർഗൻ
(c) KfW
(d) ലോക ബാങ്ക്
Q4. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി കേരളത്തിൽ നിയമിതനായ വ്യക്തി?
(a) എസ്.സുനിൽ രാജ്
(b) ഉണ്ണികൃഷ്ണൻ
(c) തോമസ് ചെറിയാൻ
(d) വിനയ് കുമാർ
Q5. അടുത്തിടെ അന്തരിച്ച ചെറുശ്ശേരി കുട്ടൻ നായർ ഏതു കലാകാരൻ ആയിരുന്നു?
(a) കഥകളി
(b) ഇലത്താളം
(c) ചെണ്ട
(d) പടയണി
Q6. ദേശീയ സൈബർ സുരക്ഷാ കോഓർഡിനേറ്ററായി നിയമിതനായ മലയാളീ?
(a) സുരേഷ് രാഘവൻ
(b) പ്രദീപ് കുമാർ
(c) എം. ഉണ്ണികൃഷ്ണൻ നായർ
(d) എസ്. സുധീഷ് മേനോൻ
Q7. ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയ ടീം?
(a) കാട്ടിൽതെക്കേടത്തിൽ ചുണ്ടൻ
(b) കാരിച്ചാൽ ചുണ്ടൻ
(c) നടുഭാഗം ചുണ്ടൻ
(d) പായിപ്പാട് ചുണ്ടൻ
Q8. സംസ്ഥാനത്ത് ഉന്നതനിലവാരത്തിൽ പൊതുശുചിമുറി സമുച്ചയങ്ങൾ ഒരുക്കാനായി തുടക്കമിട്ട ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ നടത്തിപ്പ് ചുമതല ആർക്കാണ്?
(a) ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റ്
(b) കുടുംബശ്രീ
(c) ജില്ലാ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
(d) സംസ്ഥാന പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്
Q9. ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 2023 ലെ ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യം?
(a) ഇന്ത്യ
(b) പാകിസ്ഥാൻ
(c) ചൈന
(d) റഷ്യ
Q10. അടുത്തിടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ T20 ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി?
(a) അക്ഷയ എ
(b) ജിൻസി ജോർജ്
(c) സജ്ന എസ്
(d) മിന്നു മണി
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. സജ്ജീവ് കുമാർ പട്ജോഷി
S2. Ans. (c)
Sol. ജൂലൈ 3
- ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം വർഷം തോറും ആചരിക്കുന്നത്.
S3. Ans. (c)
Sol. KfW
- സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകൾ/പ്രോഗ്രാമുകൾ തിരിച്ചറിയുന്നതിനായി വികസ്വര രാജ്യങ്ങളിലെ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് Kreditanstalt für Wiederaufbau (KfW).
S4. Ans. (a)
Sol. എസ്.സുനിൽ രാജ്
S5. Ans. (b)
Sol. ഇലത്താളം
S6. Ans. (c)
Sol. എം. ഉണ്ണികൃഷ്ണൻ നായർ
S7. Ans. (c)
Sol. നടുഭാഗം ചുണ്ടൻ
S8. Ans. (b)
Sol. കുടുംബശ്രീ
S9. Ans.(a)
Sol. ഇന്ത്യ
- ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്ക് വെർച്വൽ ഫോർമാറ്റിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും.
- പങ്കെടുക്കുന്ന രാജ്യങ്ങൾ പ്രാദേശിക സുരക്ഷ, സാമ്പത്തിക ബന്ധം, വ്യാപാരം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
S10. Ans.(d)
Sol. മിന്നു മണി