Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [3 മെയ് 2023]

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.ബഹിരാകാശത്ത നടക്കുന്ന ആദ്യ അറബ് സഞ്ചാരി?

(a)സുൽത്താൻ ബിൻ കാസിം

(b)സുൽത്താൻ അൽ നെയാദി

(c)മുഹമ്മദ് റഷീദ്

(d)സുൽത്താൻ അൽ കാസിം

 

Q2.IT ആക്ട് 2000 ൻറെ ഏത് സെക്ഷൻ പ്രകാരമാണ് ഇന്ത്യയിൽ ആപ്പുകൾ നിരോധിക്കുന്നത് ?

(a)69A

(b)68C

(c)69D

(d)68C

 

Q3.ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലം എവിടെയാണ് ?

(a)പോണ്ടിച്ചേരി  

(b)ജമ്മു കാശ്മീർ

(c)ലാദഖ്

(d)ഉത്തരാഖണ്ഡ്

 

Q4.2023 ലെപ്‌സിഗ് പുസ്തക സമ്മാനം(Leipzig Book Prize) ലഭിച്ചത് ?

(a)ഇംഗർ ക്രിസ്റ്റൻസൺ

(b)ആനി കാർസൺ

(c)മരിയ സ്റ്റെപനോവ

(d)എസ്രാ  പൗണ്ട്

 

Q5.ഏത് കായികമായി ബന്ധപ്പെട്ട വ്യക്തിയാണ് കസുമി ഇഷികാവ?

(a)ഷൂട്ടിംഗ്

(b)ഗുഷ്ടി

(c)ബാഡ്മിൻറൺ

(d)ടേബിൾ ടെന്നീസ്

 

Q6.എന്നാണ് മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ആരംഭിച്ചത് ?

(a)2014 ഒക്ടോബർ 3

(b)2015 ഓഗസ്റ്റ് 2

(c)2016 ഡിസംബർ 3

(d)2017 സെപ്റ്റംബർ 8

 

Q7.കളക്ടീവ് സ്പിരിറ്റ് കോൺക്രീറ്റ് ആക്ഷൻ’ എന്ന പുസ്തകം രചിച്ചത്?

(a)അമിതാബ് ഘോഷ് 

(b)അജിത്ത് ഡോവൽ

(c)ശശി ശേഖർ വേമ്പാട്ടി

(d)ശശി തരൂർ

 

Q8.അന്തരിച്ച രണജിത് ഗുഹ ഏത് മേഖലയിൽ  പ്രശസ്തനായിരുന്നു?

(a)സിനിമ

(b)ചരിത്രം

(c)കായികം

(d)രാഷ്ട്രീയം

 

Q9.ഏത് സംസ്ഥാനത്താണ് കലേസർ നാഷണൽ പാർക്ക് ?

(a)വെസ്റ്റ് ബംഗാൾ

(b)മധ്യപ്രദേശ്

(c)ഹരിയാന

(d)ഗുജറാത്ത്

 

Q10.വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സോർസൻ, ഖിച്ചാൻ, ഹാമിർഗഡ് എന്നീ പ്രദേശങ്ങൾ ഏത് സംസ്ഥാനത്താണ് ?

(a)ഹിമാചൽ പ്രദേശ്

(b)അരുണാചൽ പ്രദേശ്

(c)ഗുജറാത്ത്

(d)രാജസ്ഥാൻ

 

Monthly Current Affairs PDF in Malayalam March 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol.സുൽത്താൻ അൽ നെയാദി

  • അന്താരാഷ്ട്ര ബഹിരാകാശ നിലത്തിന് പുറത്തെത്തി ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് സഞ്ചാരി എന്ന ചരിത്ര നേട്ടം സ്വന്തമാക്കി UAEയുടെ സുൽത്താൻ അൽ നെയാദി. നാസ സ്പേസ് എക്സ് ക്രൂ-6 മിഷൻറെ ഭാഗമായി മാർച്ച് 2-നാണ് സുൽത്താൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഏഴുമണിക്കൂറോളം നീണ്ട ബഹിരാകാശ നടത്തത്തിൽ നാസയുടെ സഞ്ചാരി സ്റ്റീഫൻ ബോവനും സുൽത്താനൊപ്പം ഉണ്ടായിരുന്നു .

S2. Ans. (a)

Sol.69A

  • രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.  Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ അപ്പുകളാണ് നിരോധിച്ചത്.

S3. Ans. (b)

Sol.ജമ്മു കാശ്മീർ

  • ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റയിൽവെയുടെ രാജ്യത്തെ ‘ആദ്യത്തെ കേബിൾ സ്റ്റേ പാലം ‘ ആൺ എൻജി ഖാഡ്‌ പാലം.

S4. Ans. (c)

Sol.മരിയ സ്റ്റെപ്‌നോവ

  • റഷ്യൻ-ജൂത വംശജയായ മരിയ സ്റ്റെപ്‌നോവ , 2023ൽ യൂറോപ്യൻ അണ്ടർസ്റ്റാൻഡിംഗിനുള്ള പ്രശസ്തമായ ലെപ്‌സിഗ് ബുക്ക് പ്രിസി നൽകി ആദരിക്കപ്പെട്ടു.

S5. Ans. (d)

Sol.ടേബിൾ ടെന്നീസ് 

  • തുടർച്ചയായ മൂന്ന് വനിതാ ടീം മെഡലുകൾ നേടിയ ജാപ്പനീസ് ടേബിൾ ടെന്നീസ് താരം കസുമി ഇഷികാവ വിരമിക്കൽ പ്രഖ്യാപിച്ചു .

S6. Ans. (a)

Sol.2014 ഒക്ടോബർ 3

  • 2014 ഒക്ടോബർ 3 -ന് വിജയദശമി ദിനത്തിൽ ആരംഭിച്ച റേഡിയോ പരിപാടി 22 ഇന്ത്യൻ ഭാഷകളിലും ,29 ഭാഷകളിലും, 11 അന്താരാഷ്ട്ര ഭാഷകളിലും ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ പ്രക്ഷേപണം ചെയ്യുന്നു .

S7. Ans. (c)

Sol.ശശി ശേഖർ വേമ്പാട്ടി

  • മൻ കി ബാത്തിെന്റെ’ നൂറാം എപ്പിേസാഡിന് മുന്നോടിയായി, പ്രസാർ ഭാരതിയുെട (2017-2022) മുൻ സിഇഒ ശശിശേഖർ വേമ്പാട്ടി എഴുതിയ ‘കളക്ടീവ് സ്പിരിറ്റ് കോൺക്രീറ്റ് ആക്ഷൻ’ എന്ന പുസ്തകം, പ്രധാനമന്ത്രി മോദി  ജനങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളുെട വിവിധ വശങ്ങൾ രേഖപ്പെടുത്തുന്നു. രാഷ്ട്രത്തെ പ്രതിധ്വനിപ്പിക്കുന്ന, റിലീസ് ചെയ്തു.

S8. Ans. (b)

Sol.ചരിത്രം

  • പ്രശസ്ത ചരിത്രകാരൻ രണജിത് ഗുഹ 100-ാം വയസ്സിൽ അന്തരിച്ചു. കൊളോണിയൽ  ഇന്ത്യയിെല കർഷക കലാപത്തിെന്റെ  പ്രാഥമിക വശങ്ങൾ’ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ്.

S9. Ans.(c)

Sol.ഹരിയാന

  • ഹരിയാനയിൽ ആൺ കലേസർ നാഷണൽ പാർക്ക്. 110 വർഷത്തിന് ശേഷം അവിടെ കടുവയെ കണ്ടെത്തി. 1913 ലാണ് കലേസർ മേഖലയിൽ  കടുവയെ അവസാനമായി കണ്ടത് .

S10. Ans.(d)

Sol.രാജസ്ഥാൻ

  • രാജസ്ഥാൻ 3 പുതിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു . ബാരനിലെ സോർസൻ, ജോധ്പുരിലെ ഖിച്ചാൻ, ഭിൽവാരയിലെ ഹാമിർഗഡ് എന്നീ മൂന്ന് പ്രദേശങ്ങളെ  സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.