Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 3 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1വിപണി മൂല്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ 4 ത്തെ ബാങ്ക് എന്ന സ്ഥാനം കരസ്ഥമാക്കിയ ബാങ്ക് ഏത്?

(a) കാനറ ബാങ്ക് 

(b) SBI ബാങ്ക്

(c) HDFC ബാങ്ക്

(d) ICICI ബാങ്ക്

 

Q2. ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാതെ പുറത്തു പോയ ടീം?

(a) ന്യൂസിലാന്റ്

(b) കെനിയ

(c) സിംബാബ്‌വെ

(d) വെസ്റ്റ് ഇന്ഡീസ്

 

Q3. 2023-ലെ PEN Pinter Prize-ന് അർഹനായ ബ്രിട്ടീഷ് ബാലസാഹിത്യകാരനും  കവിയുമായ വ്യക്തി ?

(a) മൈക്കൽ റോസൻ

(b) മലോറി ബ്ലാക്ക്മാൻ

(c) സിറ്റ്‌സി ഡംഗറെംബ്ഗ

(d) സൽമാൻ റുഷ്ദി

 

Q4. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്റ് കിരീടം നേടിയത്?

(a) ഇന്ത്യ

(b) പാകിസ്ഥാൻ

(c) ബംഗ്ലാദേശ്

(d) ശ്രീലങ്ക

 

Q5. എപ്പോഴാണ് ദേശീയ ഡോക്ടർമാരുടെ ദിനം?

(a) ജൂലൈ 1

(b) ജൂലൈ 2

(c) ജൂലൈ 3 

(d) ജൂലൈ 4

 

Q6. അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ നടനും ഓസ്കാർ പുരസ്കാര ജേതാവുമായ വ്യക്തി?

(a) അലൻ അർക്കിൻ

(b) തോമസ് ജീഫേഴ്സൺ

(c) മാർക്ക് സ്റ്റണ്ട്

(d) ജെയിംസ് ലിവിംഗ്സ്റ്റൺ

 

Q7. ഏത് പദ്ധതിപ്രകാരമാണ് കാറുകൾക് സ്റ്റാർ റേറ്റിംഗ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ?

(a) ഭാരത് സവാരി

(b) ഭാരത് സേഫ്റ്റി

(c) ഭാരത് NCAP

(d) ഭാരത് സേവ് ട്രാവൽ

 

Q8. 2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുടെ ഭാഗമായി വിശിഷ്ടാംഗത്വം ലഭിച്ചവർ ആരെല്ലാം?

(a) എംഎം ബഷീർ & എൻ പ്രഭാകരൻ

(b) സേതു & പോൾ സക്കറിയ

(c) അനഘ & രാജലക്ഷ്മി

(d) ബെന്യാമിൻ & സേതു

 

Q9. ലൂസൈൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയത്?

(a) നീരജ് ചോപ്ര

(b) ശിവ്പാൽ സിംഗ്

(c) അന്നു റാണി

(d) ദേവീന്ദർ സിംഗ്

 

Q10. 2023 ഗ്ലോബൽ കോംപ്റ്റിറ്റിവെൻസ് ഇൻഡക്സ് റാങ്കിങ് ഇന്ത്യയുടെ സ്ഥാനം ? 

(a) 40

(b) 41

(c) 42

(d) 43

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. HDFC ബാങ്ക്

  • ലോകത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനങ്ങളുടെ നിറയിൽ HDFC. HDFC – HDFC ബാങ്ക് ലയനം നടപ്പായതോടെയാണ് ഈ നേട്ടം.
  • ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ ലയനവുമാണിത്. 
  • വിപണിമൂല്യത്തിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക് എന്ന സ്ഥാനമാണ് HDFC ബാങ്കിനു കൈവന്നിരിക്കുന്നത്.

S2. Ans. (d)

Sol. വെസ്റ്റ് ഇന്ഡീസ്

S3. Ans. (a)

Sol. മൈക്കൽ റോസൻ

S4. Ans. (a)

Sol. ഇന്ത്യ

  • ഫൈനലിൽ ഇറാനെ തോൽപിച്ചു.
  • ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിന്റെ ഒമ്പത് പതിപ്പുകളിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

S5. Ans. (a)

Sol. ജൂലൈ 1

  • 1948 മുതൽ 1962 വരെ പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച പ്രമുഖ ഡോക്ടറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ബിദാൻ ചന്ദ്ര റോയ് ആദരിക്കുന്നതിനായി 1991 ലാണ് ഇന്ത്യയിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു തുടങ്ങിയത്.
  • ദേശീയ ഡോക്‌ടേഴ്‌സ് ഡേ 2023 പ്രമേയം: Celebrating Resilience and Healing Hands.

S6. Ans. (a)

Sol. അലൻ അർക്കിൻ

S7. Ans. (c)

Sol. ഭാരത് NCAP

  • NCAP-ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം.

S8. Ans. (a)

Sol. എംഎം ബഷീർ & എൻ പ്രഭാകരൻ

  • അക്കാദമി അവാർഡുകൾ: (25,000 രൂപ)
  • 1. എൻ.ജി. ഉണ്ണിക്കൃഷ്ണൻ (കടലാസുവിദ്യ-കവിത)
  • 2. വി.ഷിനിലാൽ (സമ്പർക്കക്രാന്തി-നോവൽ)
  • 3. പി.എഫ്. മാത്യൂസ് (മുഴക്കം-ചെറുകഥ)
  • 4. എമിൽ മാധവി (കുമാരു-നാടകം
  • 5. എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ-സാഹിത്യ വിമർശനം)

S9. Ans.(a)

Sol. നീരജ് ചോപ്ര

  • ലൊസെയ്നിൽ 87.66 മീറ്റർ ദൂരത്തിലാണ് ജാവലിൻ എറിഞ്ഞത്.

S10. Ans.(a)

Sol. 40

  • ഒന്നാം സ്ഥാനം – ഡെന്മാർക്ക്

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.