Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. അമരജ്യോതി സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
(a) കർണാടക
(b) തമിഴ്നാട്
(c) കേരളം
(d) തെലങ്കാന
Q2. ഇന്ത്യയിൽ 1000 കോടി ഡോളർ (75000 കോടി രൂപ) പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ച കമ്പനി?
(a) ഫേസ്ബുക്ക്
(b) മൈക്രോസോഫ്റ്റ്
(c) ഗൂഗിൾ
(d) ആമസോൺ
Q3. മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്?
(a) സുഭാഷ് ചന്ദ്രൻ
(b) തോമസ് മാത്യു
(c) അനഖ കോലോത്ത്
(d) പ്രിയ എ.എസ്
Q4. യുക്രയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണി പോരാളിയായിരുന്ന ഏത് വിഭാഗം കൂലിപട്ടാളമാണ് റഷ്യക്ക് എതിരെതിരിഞ്ഞത് ?
(a) വാഗ്നർ
(b) സ്പൈഡർ
(c) ബ്ലാക്ക് ഷാഡോസ്
(d) ടൈഗർ
Q5. Omicron വകഭേദത്തിന് എതിരെ ഫലപ്രദമാകുന്ന gemcovac – om ബൂസ്റ്റർ ഡോസ് വാക്സിൻ പുറത്തിറക്കിയ കമ്പനി?
(a) ജെനോവ ഫാർമസ്യൂട്ടിക്കൽ
(b) സിനോഫാം
(c) സെറം ഇൻസ്റ്റിറ്റ്യൂട്ട്
(d) സൈഡസ് കാഡില
Q6. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ യുവസാഹിത്യ പുരസ്കാരം ലഭിച്ചത് ?
(a) ഉണ്ണി കൃഷ്ണൻ
(b) വിദ്യ ചന്ദ്രൻ
(c)ഗണേഷ് പുത്തൂർ
(d) ജോൺ ആന്റണി
Q7. യോഗയിലൂടെ രാജ്യത്തെ പ്രമോട്ട് ചെയ്യുന്ന ആദ്യ വിദേശ ഗവൺമെന്റായത് ?
(a) ഇറാൻ
(b) ഇറാഖ്
(c) ഒമാൻ
(d) ബംഗ്ലാദേശ്
Q8. ഫിൻലാൻറിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
(a) സന്ന മരിൻ
(b) പെറ്റെറി ഓർപോ
(c) ജോർജിയ മെലോണി
(d) വിക്ടർ ഓർബൻ
Q9. 75 വർഷമായി ‘FACT’ ബ്രാൻഡിൽ കർഷകർക്ക് മുന്നിൽ എത്തിയിരുന്ന വളങ്ങൾ ഇനിമുതൽ ഏത് ബ്രാൻഡിൽ വിപണിയിൽ എത്തും?
(a) കേരളം
(b) ഭാരത്
(c) ഫാക്റ്റ്2.0
(d) ഭാരത്2.0
Q10. അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിതാ ഫെഡറൽ ജഡ്ജി?
(a) നുസ്രത്ത് ചൗധരി
(b) ആമിന റഫീഖ്
(c) സൈനബ മഖ്തൂം
(d) സെയ്ൻ ജെഫ്രിയ
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (d)
Sol. തെലങ്കാന
- തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ചവർക്കായി സംസ്ഥാന സർക്കാർ സ്ഥാപിച്ച സ്മാരകമായ “അമരാതി’ ഹുസൈൻ സാഗർ തടാകക്കരയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അനാഛാദനം ചെയ്തു.
- തെലങ്കാന രൂപീകരണ ദിനം – 2 ജൂൺ 2014.
S2. Ans. (c)
Sol. ഗൂഗിൾ
S3. Ans. (d)
Sol. പ്രിയ എ.എസ്.
- പ്രിയ എ.എസ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ ബാലസാഹിത്യ പുരസ്‌കാരം മലയാള വിഭാഗത്തിൽ ലഭിച്ചു.
- 2018ൽ രചിച്ച ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന നോവൽ അവർക്ക് സമ്മാനം നേടിക്കൊടുത്തു.
- അരുന്ധതി റോയിയുടെ ‘ദ ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ വിവർത്തനം ചെയ്തതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേരത്തെ നേടിയിരുന്നു.
S4. Ans. (a)
Sol. വാഗ്നർ
- റഷ്യക്കെതിരെ തിരിഞ്ഞ ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുൻനിര പോരാളികളായിരുന്നു വാഗ്നർ.
S5. Ans. (a)
Sol. ജെനോവ ഫാർമസ്യൂട്ടിക്കൽ
- ഒമിക്രോൺ വേരിയന്റിനെതിരെ ഫലപ്രദമായ ജെംകോവാക് – ഓം ബൂസ്റ്റർ ഡോസ് വാക്സിൻ പുറത്തിറക്കിയ കമ്പനിയാണ് ജെനോവ ഫാർമസ്യൂട്ടിക്കൽ.
S6. Ans. (c)
Sol. ഗണേഷ് പുത്തൂർ
- കവിത സമാഹാരം – അച്ഛന്റെ അലമാര
S7. Ans. (c)
Sol. ഒമാൻ
- യോഗയിലൂടെ രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആദ്യ വിദേശ സർക്കാരാണ് ഒമാൻ.
S8. Ans. (b)
Sol. പെറ്റെറി ഓർപോ
- ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി പെറ്റെറി ഓർപോ തിരഞ്ഞെടുക്കപ്പെട്ടു.
S9. Ans.(b)
Sol. ഭാരത്
S10. Ans.(a)
Sol. നുസ്രത്ത് ചൗധരി
- അമേരിക്കയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്ജിയാണ് നുസ്രത്ത് ചൗധരി.