Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 26 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ലോക മുങ്ങി മരണ അവബോധ ദിനം?

(a) ജൂലൈ 25

(b) ജൂലൈ 24

(c) ജൂലൈ 26

(d) ജൂലൈ 23

 

Q2. ട്വിറ്ററിന്റെ പുതിയ ലോഗോ?

(a) T

(b) W

(c) X

(d) G

 

Q3. 2023 ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ICC ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡർ?

(a) ആമിർ ഖാൻ

(b) ഷാരൂഖ് ഖാൻ

(c) സൽമാൻ ഖാൻ

(d) അക്ഷയ് കുമാർ

 

Q4. സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്?

(a) കെ ജി ഗോപി

(b) കെ എം സുധീർ

(c) കെ ജി സനൽകുമാർ

(d) എം രാജേഷ് കുമാർ

 

Q5. കൊറിയ ഓപ്പൺ 500 ബാഡ്മിന്റൺ സൂപ്പർ സീരീസിൽ കിരീടം നേടിയത്?

(a) സാത്വിക് – ചിരാഗ്

(b) H S പ്രണോയ് – K ശ്രീകാന്ത്

(c) P.V സിന്ധു – സൈന നെഹ്‌വാൾ

(d) ജ്വാല ഗുട്ട – അശ്വിനി ചിന്നപ്പ

 

Q6. ‘സ്‌മോക്ക് ആൻഡ് ആഷസ് ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്?

(a) സുധാ മൂർത്തി

(b) അമിതാവ് ഘോഷ്

(c) ചേതൻ ഭഗത്

(d) റസ്കിൻ ബോണ്ട്

 

Q7. സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാൽമീകി പുരസ്കാരം ലഭിച്ചത്?

(a) ശ്രീകുമാരൻ തമ്പി

(b) കെ ജയകുമാർ

(c) കെ വി മോഹൻകുമാർ

(d) പോൾ സക്കറിയ

 

Q8. മൂന്ന് വർഷങ്ങൾക്ക് ശേഷം തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ച റാലാ മണ്ഡൽ ഫോസിൽ മ്യൂസിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

(a) ഒഡീഷ

(b) ജാർഖണ്ഡ്

(c) മധ്യപ്രദേശ്

(d) ആന്ധ്ര പ്രദേശ്

 

Q9. ലോക മസ്തിഷ്ക ദിനം?

(a) ജൂലൈ 20

(b) ജൂലൈ 22

(c) ജൂലൈ 24

(d) ജൂലൈ 25

 

Q10. ഫ്രാൻസിനെ കൂടാതെ 2023 ജൂലൈയിൽ ഇന്ത്യയുടെ UPI പണം ഇടപാടുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം?

(a) തായ്‌ലൻഡ്

(b) ശ്രീലങ്ക

(c) സൗദി അറേബ്യ

(d) ബഹറിൻ

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ജൂലൈ 25

  • 2023 ലോക മുങ്ങി മരണ അവബോധ ദിന പ്രമേയം : എനി വൺ ക്യാൻ ട്രൗണ്, നോ വൺ ഷുഡ്

S2. Ans. (c)

Sol. X

S3. Ans. (b)

Sol. ഷാരൂഖ് ഖാൻ

  • 2019 ഏകദിന ലോകകപ്പ് ജേതാക്കൾ : ഇംഗ്ലണ്ട്.
  • റണ്ണർ അപ്പ്: ന്യൂസിലാണ്ട്
  • വേദി : ഇംഗ്ലണ്ട്
  •  2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ : ഓസ്ട്രേലിയ
  • റണ്ണർ അപ്പ് : ഇന്ത്യ
  • വേദി : ഓവൽ, ഇംഗ്ലണ്ട്

S4. Ans. (c)

Sol. കെ. ജി. സനൽകുമാർ

S5. Ans. (a)

Sol. സാത്വിക് – ചിരാഗ്

  • കൊറിയൻ ഓപ്പണിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് സാത്വിക് ചിരാഗ് സഖ്യം

S6. Ans. (b)

Sol. അമിതാവ് ഘോഷ്

S7. Ans. (a)

Sol. ശ്രീകുമാരൻ തമ്പി

  • പുരസ്കാര തുക 25,000 രൂപ

S8. Ans. (c)

Sol. മധ്യപ്രദേശ്

S9. Ans. (b)

Sol. ജൂലൈ 22

  • 2023 ലോക മസ്തിഷ്ക ദിന പ്രമേയം : മസ്തിഷ്ക ആരോഗ്യവും വൈകല്യവും – ആരെയും പിന്നിലാക്കരുത്

S10. Ans. (b)

Sol. ശ്രീലങ്ക

Weekly Current Affairs PDF in Malayalam, June 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.