Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 24 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്?

(a) എം ആർ രഞ്ജിത്ത്

(b) വിക്ടർ ജോർജ്

(c) നസീർ അഹമ്മദ്

(d) പി സി ഉണ്ണിത്താൻ

 

Q2. 2023ലെ 69 മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?

(a) വെള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാന

(b) വള്ളം തുഴഞ്ഞ് നീങ്ങുന്ന വേഴാമ്പൽ

(c) വള്ളം തുഴഞ്ഞ് നീങ്ങുന്ന താറാവ്

(d) വെള്ളം തുഴഞ്ഞ് നീങ്ങുന്ന തത്ത

 

Q3. 49മത്തെ ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് വാട്ടർ പോളോയിൽ വനിത – പുരുഷ വിഭാഗങ്ങളിൽ ചാമ്പ്യന്മാർ?

(a) മഹാരാഷ്ട്ര

(b) കേരളം

(c) തമിഴ്നാട്

(d) കർണാടക

 

Q4. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിലിരുന്ന രണ്ടാമത്തെ വ്യക്തി ആയത്?

(a) മമത ബാനർജി

(b) നവീൻ പട്നായിക്

(c) നിതീഷ് കുമാർ

(d) അരവിന്ദ് കെജരിവാൾ

 

Q5. 2026 കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ നിന്ന് വിക്ടോറിയ സംസ്ഥാനം പിന്മാറിയതിനെ തുടർന്ന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച ഓസ്ട്രേലിയൻ സംസ്ഥാനം?

(a) ടാസ്മാനിയ

(b) സിഡ്നി

(c) പെർത്ത്

(d) ഗോൾഡ്കോസ്റ്റ്

 

Q6. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജ്യൂറി ചെയർമാൻ?

(a) പല്ലവി ജോഷി

(b) നിതീഷ് തിവാരി

(c) ഗൗതം ഘോഷ്

(d) സെൽവരാഘവൻ

 

Q7. 2023ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാര ജേതാവ്?

(a) കെ സച്ചിദാനന്ദൻ

(b) ശ്രീകുമാരൻ തമ്പി

(c) ബെന്യാമിൻ

(d) കെ ജയകുമാർ

 

Q8. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മൊസൈക്ക് രോഗ പ്രതിരോധശേഷിയുള്ള മരച്ചീനി?

(a) ശ്രീകൃഷ്ണ

(b) ശ്രീവിദ്യ

(c) ശ്രീധന്യ

(d) ശ്രീകാവേരി

 

Q9. സംസാര – ശ്രവണ പരിമിതരുമായി ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ആംഗ്യ ഭാഷ സാക്ഷരതാ പദ്ധതിയായ കൈമൊഴി നടപ്പിലാക്കുന്ന ജില്ലാ ഭരണകൂടം?

(a) പത്തനംതിട്ട

(b) എറണാകുളം

(c) തൃശൂർ

(d) കോഴിക്കോട്

 

Q10. അമേരിക്കൻ നാവികസേനയുടെ മേധാവി ആകുന്ന ആദ്യ വനിത?

(a) അഡ്മിറൽ ലിസ ഫ്രാങ്കെറ്റി

(b) അഡ്മിറൽ ജൂലിയാന റൂട്ടർഫോഡ്

(c) അഡ്മിറൽ എമിലി ബ്രാൻഡ്സ്

(d) അഡ്മിറൽ സൂസി നാഷ്

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. എം ആർ രഞ്ജിത്ത്

 • കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് – യു ഷറഫലി

S2. Ans. (a)

Sol. വെള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാന

 • ഭാഗ്യചിഹ്നം തയ്യാറാക്കിയത് – പി ദേവപ്രകാശ്
 •  68 മത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം – മിട്ടു എന്ന തത്ത

S3. Ans. (b)

Sol. കേരളം

 • വേദി – ചെന്നൈ

S4. Ans. (b)

Sol. നവീൻ പട്നായിക്

 • നവീൻ പട്നായിക് ഒഡിഷ മുഖ്യമന്ത്രി.
 •  ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദത്തിൽ ഇരുന്ന വ്യക്തി – മുൻ സിക്കിം മുഖ്യമന്ത്രിയായ പവൻ കുമാർ ചാംലിങ്.

S5. Ans. (d)

Sol. ഗോൾഡ്കോസ്റ്റ്

 • 2018ലെ കോമൺവെൽത്ത് ഗെയിംസ് വേദി – ഗോൾഡ് കോസ്റ്റ്.
 •  2022 വേദി – ബിർമിങ്ഹാം, ഇംഗ്ലണ്ട്.

S6. Ans. (c)

Sol. ഗൗതം ഘോഷ്

 • മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം
 • മികച്ച ജനപ്രിയ ചിത്രം – ന്നാ താൻ കേസ് കോട്
 • മികച്ച ബാലചിത്രം – പല്ലൊട്ടി 90 കിഡ്സ്
 • മികച്ച സംവിധായകൻ – മഹേഷ് നാരായണൻ ( ചിത്രം :അറിയപ്പ്
 • മികച്ച നടൻ – മമ്മൂട്ടി ( ചിത്രം : നൻ പകൽ നേരത്ത് മയക്കം)
 • മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് ലഭിക്കുന്നത് ആറാം തവണ
 • മികച്ച നടി – വിൻസി അലോഷ്യസ് ( ചിത്രം : രേഖ )

S7. Ans. (c)

Sol. ബെന്യാമിൻ

 • പുരസ്കാര തുക 25000 രൂപ

S8. Ans. (d)

Sol. ശ്രീകാവേരി

 • ശ്രീഹിര, ശ്രീതെലിയ – ചേമ്പ് ഇനം

S9. Ans. (c)

Sol. തൃശൂർ

S10. Ans. (a)

Sol. അഡ്മിറൽ ലിസ ഫ്രാങ്കെറ്റി

Weekly Current Affairs PDF in Malayalam, June 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.