Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 23 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 ജൂൺ 22 അനുസരിച്ച്, ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ബൗളർ?

(a) രവീന്ദ്ര ജഡേജ

(b) മുഹമ്മദ് സിറാജ്

(c) ആർ അശ്വിൻ

(d) മുഹമ്മദ് ഷമി

 

Q2.സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAF) ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി ?

(a) ഒഡീഷയിലെ കലിംഗ സ്റ്റേഡിയം

(b) ശ്രീ കണ്ഠീരവ സ്റ്റേഡിയം ബെംഗളൂരു

(c)ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി 

(d) ബരാബതി സ്റ്റേഡിയം കട്ടക്ക്

 

Q3.ജർമൻ ബുക് ട്രേഡിന്റെ സമാധാന പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അമേരിക്കൻ സാഹിത്യകാരൻ?

(a) സൽമാൻ റുഷ്ദി

(b) റസ്കിൻ ബോണ്ട്

(c)ജംപ ലാഹിരി

(d) സഞ്ജയ് ഗുപ്ത

 

Q4. യോഗ ദിനത്തിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ പരിപാടികൾക്ക് നേതൃത്വം നൽകിയത് ആരാണ്?

(a) അമിത് ഷാ

(b) രാജ്‌നാഥ് സിംഗ്

(c) ദ്രൗപതി മുർമു

(d) നരേന്ദ്ര മോദി

 

Q5. ആഗോള ലിംഗ സമത്വ സൂചിക 2023 ലെ 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

(a) 127

(b) 116

(c) 126

(d) 117

 

Q6. അമുൽ പരസ്യങ്ങളുടെ പ്രതീകമായ ‘അമുൽ ഗേളിന്റെ’ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ വ്യക്തി അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേര് എന്താണ് ?

(a) സിൽവസ്റ്റർ ഡകുൻഹ

(b) ഇൽബർട്ട് ഹോംഗുവ

(c) സ്റ്റുവർട്ട് നിക്കോളാസ്

(d) ഗ്ലെൻ ഫിലിപ്പ്

 

Q7. ദക്ഷിണ നേവൽ കമാണ്ടിലെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് ‘ധ്രുവ്’ ഉദ്ഘാടനം ചെയ്തത് ?

(a) നിർമല സീതാരാമൻ

(b) ദ്രൗപതി മുർമു

(c) അമിത് ഷാ

(d) രാജ്നാഥ് സിംഗ്

 

Q8. RBIയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ ആരാണ്?

(a) ജയറാം പാട്ടീൽ

(b) സ്വാമിനാഥൻ ജാനകിരാമൻ

(c) കിഷൻ കുമാർ

(d) വിജയ് സിംഗ്

 

Q9. ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ?

(a) തിരുവനന്തപുരം

(b) ഇടുക്കി

(c) മലപ്പുറം

(d) വയനാട്

 

Q10. ദേശീയ ജല പുരസ്കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) മഹാരാഷ്ട്ര

(b) മധ്യപ്രദേശ്

(c) ഉത്തർപ്രദേശ്

(d) അരുണാചൽ പ്രദേശ്

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. ആർ അശ്വിൻ

  • ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ആർ അശ്വിൻ ഒന്നാം സ്ഥാനം നേടി.

S2. Ans. (b)

Sol. ശ്രീ കണ്ഠീരവ സ്റ്റേഡിയം ബെംഗളൂരു

  • സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAF) ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദിയാണ് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയം.

S3. Ans. (a)

Sol. സൽമാൻ റുഷ്ദി

  • ജർമ്മൻ ബുക്കിന്റെ ട്രേഡ് പീസ് പ്രൈസ് സൽമാൻ റുഷ്ദിക്ക് ലഭിച്ചു.

S4. Ans. (d)

Sol. നരേന്ദ്ര മോദി

  • ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ പരിപാടികൾക്ക് നരേന്ദ്ര മോദി നേതൃത്വം നൽകി.

S5. Ans. (a)

Sol. 127

  • തുടർച്ചയായി 14-ാം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്നു -ഐസ്ലാൻഡ്.
  • ആഗോള ലിംഗസമത്വ സൂചിക പുറത്തിറക്കുന്നത് വേൾഡ് ഇക്കണോമിക് ഫോറം (W.E.F).
  • WEF പ്രസിഡന്റ് – ബോർഗെ ബ്രെൻഡെ

S6. Ans. (a)

Sol. സിൽവസ്റ്റർ ഡകുൻഹ

  • സിൽവസ്റ്റർ ഡാകുൻഹയാണ് ‘അമൂൽ ഗേൾ’ എന്നതിന്റെ സ്രഷ്ടാവ്.

S7. Ans. (d)

Sol. രാജ്നാഥ് സിംഗ്

  • ദക്ഷിണ നേവൽ കമാൻഡിന്റെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് ‘ധ്രുവ്’ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

S8. Ans. (b)

Sol. സ്വാമിനാഥൻ ജാനകിരാമൻ

  • സ്വാമിനാഥൻ ജാനകിരാമനാണ് RBIയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ.

S9. Ans.(a)

Sol. തിരുവനന്തപുരം

  • തിരുവനന്തപുരത്താണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

S10. Ans.(b)

Sol. മധ്യപ്രദേശ്

  • ദേശീയ ജല അവാർഡിൽ മികച്ച സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.

Weekly Current Affairs PDF in Malayalam, May 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.