Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 21 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ സഹ പരിശീലകൻ ആയി ചുമതലയേറ്റ മലയാളി?

(a) ടോം ജോസഫ്

(b) കപിൽ ദേവ്

(c) എബി മാത്യു

(d) ജോൺസൺ ജേക്കബ്

 

Q2. അന്താരാഷ്ട്ര ചെസ്സ് ദിനം?

(a) ജൂലൈ 18

(b) ജൂലൈ 20

(c) ജൂലൈ 22

(d) ജൂലൈ 24

 

Q3. ബ്രിട്ടനിൽ EV ബാറ്ററി ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി?

(a) റിലയൻസ്

(b) ടാറ്റാ

(c) അദാനി

(d) ഗോദ്രേജ്

 

Q4. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?

(a) ആശിഷ് ജെ ദേശായി

(b) ആന്റണി ഡൊമിനിക്

(c) കെ നരസിംഹൻ

(d) യോഗേഷ് ജാദവ്

 

Q5. 2023ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് വേദി?

(a) ഫ്രാൻസ്, ഇംഗ്ലണ്ട്

(b) പോളണ്ട്, റൊമാനിയ

(c) നോർവേ, സ്വീഡൻ

(d) ഓസ്ട്രേലിയ, ന്യൂസിലാണ്ട്

 

Q6. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?

(a) അമിത് അഗർവാൾ

(b) ഡി ജി രാകേഷ് പാൽ

(c) എം എൻ ശ്രീവാസ്തവ

(d) എ കെ ഗാംഗുലി

 

Q7. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ കരസ്ഥമാക്കിയ രണ്ടാമത്തെ ഫാസ്റ്റ് ബോളർ?

(a) മിച്ചൽ സ്റ്റാർക്ക്

(b) ജെയിംസ് ആൻഡേഴ്സൺ

(c) ജോഷ് ഹെയ്സൽവുഡ്

(d) സ്റ്റുവർട്ട് ബ്രോഡ്

 

Q8. 2023 ഹെൻലി അന്താരാഷ്ട്ര പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

(a) 80 

(b) 78

(c) 84

(d) 79

 

Q9. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സോളാർ പാർക്ക് സ്ഥാപിക്കുന്നത്?

(a) എറണാകുളം, കോട്ടയം

(b) പാലക്കാട്, കൊല്ലം

(c) ആലപ്പുഴ, കാസർഗോഡ്

(d) മലപ്പുറം, കണ്ണൂർ

 

Q10. അഴിമതി തടയാൻ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ അടുത്തിടെ UPI പെയ്മെന്റുകൾ അവതരിപ്പിച്ച സംസ്ഥാനം?

(a) ഗുജറാത്ത്

(b) ഹിമാചൽ പ്രദേശ്

(c) ആന്ധ്ര പ്രദേശ്

(d) ഉത്തരപ്രദേശ്

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ടോം ജോസഫ്

S2. Ans. (b)

Sol. ജൂലൈ 20

  • 2023 ചെസ്സ് ദിന പ്രമേയം: ഗെയിം സാർവത്രികമാക്കുകയും എല്ലാവർക്കും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമാക്കുകയും ചെയ്യുന്നു

S3. Ans. (b)

Sol. ടാറ്റാ

S4. Ans. (a)

Sol. ആശിഷ് ജെ ദേശായി

  • കേരള ഹൈക്കോടതിയുടെ 38-ാമത്തെ ചീഫ് ജസ്റ്റിസ്.

S5. Ans. (d)

Sol. ഓസ്ട്രേലിയ, ന്യൂസിലാണ്ട്

  • ചരിത്രത്തിൽ ആദ്യമായി 32 ടീമുകൾ പങ്കെടുക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പ്.
  • 2023 നടക്കുന്നത് ഒമ്പതാമത്തെ വനിത ഫുട്ബോൾ ലോകകപ്പാണ്.
  • 2023 വനിത ഫുട്ബോൾ ലോകകപ്പ് ഭാഗ്യ ചിഹ്നം – ടസൂനി എന്ന പെൻഗ്വിൻ.
  • കൂടുതൽ തവണ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം – അമേരിക്ക ( 4 തവണ ).
  • 2019 ഫ്രാൻസിൽ നടന്ന വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത് – അമേരിക്ക

S6. Ans. (b)

Sol. ഡി ജി രാകേഷ് പാൽ

  • ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25മത്തെ ഡയറക്ടർ ജനറൽ ആണ് ഡി ജി രാകേഷ് പാൽ.

S7. Ans. (d)

Sol. സ്റ്റുവർട്ട് ബ്രോഡ്

  • ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ
  • 600 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ആദ്യ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് മുത്തയ്യ മുരളീധരൻ ( ശ്രീലങ്ക – 800 വിക്കറ്റ് )

S8. Ans. (a)

Sol. 80

  • ഒന്നാം സ്ഥാനം സിംഗപ്പൂർ
  • വിസ കൂടാതെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങൾ സന്ദർശിക്കാം
  •  സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് വിസ കൂടാതെ 192 രാജ്യങ്ങൾ സന്ദർശിക്കാം

S9. Ans. (c)

Sol. ആലപ്പുഴ, കാസർഗോഡ്

S10. Ans. (c)

Sol. ആന്ധ്ര പ്രദേശ്

  • ആന്ധ്രപ്രദേശ് മുഖ്യമന്ത്രി – വൈ എസ് ജഗൻ മോഹൻ റെഡ്ഡി

Weekly Current Affairs PDF in Malayalam, June 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.