Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 19 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ മണ്ഡലം?

(a) പാലാ

(b) കാഞ്ഞിരപ്പള്ളി

(c) കടുത്തുരുത്തി

(d) പുതുപ്പള്ളി

 

Q2. ഇന്ത്യയുടെ സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിനായുള്ള ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം?

(a) സാഗർ ശക്തി

(b) സാഗർ പ്രഭ

(c) സാഗർ ജ്യോതി

(d) സാഗർ സമ്പർക്ക്

 

Q3. നെൽസൺ മണ്ടേല ദിനം?

(a) ജൂലൈ 16

(b) ജൂലൈ 17

(c) ജൂലൈ 18

(d) ജൂലൈ 19

 

Q4. 2023 ജൂലൈയിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പിലും അനുഭവപ്പെട്ട ഉഷ്ണ തരംഗം?

(a) നോവാനോ

(b) ജെർമിയ

(c) സെർബറസ്

(d) അൽവീനോ

 

Q5. പാമ്പു കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്ന പശ്ചാത്തലത്തിൽ വിഷ ചികിത്സക്കും പ്രതിരോധത്തിനും പ്രാദേശിക ഭാഷകളിൽ പുസ്തകം ഇറക്കാൻ തീരുമാനിച്ചത്?

(a) AIIMS ന്യൂഡൽഹി

(b) ICMR

(c) IMA

(d) സെറം ഇൻസ്റ്റിറ്റ്യൂട്ട്

 

Q6. പുത്തൂർ സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്ന ജില്ല?

(a) പാലക്കാട്

(b) തൃശൂർ

(c) കോട്ടയം

(d) ഇടുക്കി

 

Q7. 2023 ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയ രാജ്യം?

(a) ഇന്ത്യ

(b) ചൈന

(c) ജപ്പാൻ

(d) ദക്ഷിണ കൊറിയ

 

Q8. വിരലടയാളം ഉപയോഗിച്ച് രാജ്യത്ത് എവിടെയും ഉള്ള കുറ്റവാളികളെ തൽസമയം തിരിച്ചറിയുന്നതിനുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സോഫ്റ്റ്‌വെയർ?

(a) CAFIS 

(b) JAFIS

(c) BAFIS

(d) NAFIS

 

Q9. 2023 ലെ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്?

(a) ബൊളീവിയ

(b) മെക്സിക്കോ

(c) ചിലി

(d) ഇക്വഡോർ

 

Q10. 2023 ജൂലൈയിൽ ഇന്ത്യയുമായി സഹകരിച്ച് യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കാൻ കരാറിൽ ഏർപ്പെട്ട രാജ്യം?

(a) അമേരിക്ക

(b) ഫ്രാൻസ്

(c) റഷ്യ

(d) ജർമ്മനി

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. പുതുപ്പള്ളി

  • ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ഏക കേരള മുഖ്യമന്ത്രി. ( 2006)
  • UN അംഗീകാരം നേടിയ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
  • ഉമ്മൻ ചാണ്ടിയുടെ കൃതികൾ : തുറന്നിട്ട വാതിൽ, ചങ്ങല ഒരുങ്ങുന്നു, പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ, മറുപടിയില്ലാത്ത കത്തുകൾ.

S2. Ans. (d)

Sol. സാഗർ സമ്പർക്ക്

  • ഇത് ഉൽഘടനം ചെയ്തത് കേന്ദ്ര തുറമുഖ – ഷിപ്പിങ് കാര്യ വകുപ്പ് മന്ത്രിയായ സർബാനന്ദ സോനോവാൾ ആണ്.

S3. Ans. (c)

Sol. ജൂലൈ 18

S4. Ans. (c)

Sol. സെർബറസ്

  • സെർബറസ്  എന്ന വാക്കിന്റെ അർത്ഥം ഗ്രീക്ക് പുരാണങ്ങളിൽ അധോലോകത്തെ കാക്കുന്ന മൂന്ന് തലയുള്ള നായ.

S5. Ans. (b)

Sol. ICMR

  • ICMR – ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.

S6. Ans. (b)

Sol. തൃശൂർ

S7. Ans. (c)

Sol. ജപ്പാൻ

  • ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

S8. Ans. (d)

Sol. NAFIS 

  • NAFIS – ദേശീയ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം

S9. Ans. (b)

Sol. മെക്സിക്കോ

  • റണ്ണേഴ്സ് അപ്പ്‌ : പാനമ
  • മെക്സിക്കോയുടെ 9-മത് കോൺകകാഫ് കിരീടം.
  • വേദി : USA, കാനഡ

S10. Ans. (b)

Sol. ഫ്രാൻസ്

  • ഫ്രഞ്ച് പ്രസിഡന്റ് – ഇമ്മാനുവൽ മാക്രോൺ

Weekly Current Affairs PDF in Malayalam, June 2nd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.