Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [17th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, HIGH COURT ASSISSTANT, SECRATARIAT ASSISTANT, FOREST GAURD, KERALA POLICE, KTET, SSC, IBPS, RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz). മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ഉത്തരകൊറിയ വിക്ഷേപിച്ച ഖര ഇന്ധനം ഉപയോഗിക്കുന്ന ആദ്യ ഭൂഖണ്ഡാന്തര മിസൈൽ ?

(a) ഹൊസോങ്  18

(b) ഹൊസോങ്  17

(c) ഹൊസോങ്  16

(d) ഹൊസോങ്  15

Q2. ഏറ്റവും കൂടുതൽ AI നിക്ഷേപമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?

(a) 2

(b) 3

(c) 4

(d) 5

Q3. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തത് എവിടെ?

(a) കൊൽക്കത്ത

(b) ഹൈദരാബാദ്

(c) ബാംഗ്ലൂർ

(d) മുംബൈ

Q4. ലോകത്തിലെ ഏറ്റവും ക്രിമിനൽ രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?

(a) 92

(b) 77

(c) 84

(d) 73

Q5. കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിൻ റൂട്ട്?

(a) തിരുവനന്തപുരം to തൃശൂർ

(b) തിരുവനന്തപുരം to കണ്ണൂർ

(c) തിരുവനന്തപുരം to എറണാകുളം

(d) തിരുവനന്തപുരം to കോട്ടയം 

Q6. ADR റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ?

(a) ജഗൻ മോഹൻ റെഡി

(b) പിണറായി വിജയൻ

(c) എം കെ സ്റ്റാലൻ

(d) മമത ബാനർജി

Q7.ദേശീയ അഗ്നി രക്ഷാ സേന (fire force) ദിനം?

(a) ഏപ്രിൽ 13 

(b) ഏപ്രിൽ 14

(c) ഏപ്രിൽ 15

(d) ഏപ്രിൽ 16

Q8. ടൈം മാഗസിൻ “ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികൾ” പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ?

(a) രാജ്മൗലി, എ ആർ റഹ്മാൻ

(b) ഷാറൂഖ് ഖാൻ, രാജ്മൗലി

(c) ഷാറൂഖ് ഖാൻ, വിരാട് കോലി

(d) രത്തൻ താത്ത, വിരാട് കോലി

Q9. കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം?

(a) ചൈന

(b) ജപ്പാൻ

(c) ഘാന

(d) സൗത്ത് കൊറിയ

Q10. നദിയിലൂടെ ഓടുന്ന ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിൻ?

(a) കൊൽക്കത്ത മെട്രോ

(b) ചെന്നൈ മെട്രോ

(c) മുംബൈ മെട്രോ

(d) ഡൽഹി മെട്രോ

 

Monthly Current Affairs PDF in Malayalam March 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol. ഹൊസോങ്  18

S2. Ans. (d)

Sol. 5

  • 2022ൽ AI അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകൾ ലഭിച്ച നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ AI സൂചിക റിപ്പോർട്ട് പറയുന്നു .
  • AI സൂചിക സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ -സെന്റർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു സ്വതന്ത്ര സംരംഭമാണ് AI സൂചിക.

S3. Ans. (b)

Sol.ഹൈദരാബാദ്

  • രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ ഹൈദരാബാദിൽ അനാവരണം ചെയ്തു. 125 അടിയാണ് പ്രതിമയുടെ ഉയരം. അംബേദ്കറുടെ പൗത്രൻ പ്രകാശ് അംബേദ്കർ ചടങ്ങിൽ മുഖ്യ അതിഥിയായി. 360 ടൺ ഉരുക്കും 144 ടൺ വെങ്കലവും ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചത്. 146.5 കോടി രൂപ ആണ് നിർമ്മാണ ചിലവ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു.

S4. Ans. (b)

Sol. 77

  • വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ലോകത്തിലെ ഏറ്റവും ക്രിമിനൽ രാജ്യങ്ങളുടെ റാങ്കിംഗ് പുറത്തുവിട്ടു. പട്ടികയിൽ വെനിസ്വേല ഒന്നാം സ്ഥാനത്. പാപ്പുവ ന്യൂ ഗിനിയയും സൗത്ത ആഫ്രിക്കയുമാണ് തൊട്ടുപിന്നിൽ.

S5. Ans. (b)

Sol. തിരുവനന്തപുരം to കണ്ണൂർ

  • രാജ്യത്തെ പതിനാലാമത്തെ വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിലാണ് 16 കോച്ചുകളുള്ള ട്രെയിൻ സർവീസ് നടത്തുക.  രാവിലെ തിരുവനന്തപുരത്തുനിന് പുറപ്പെട്ടു ഉച്ചയ്ക്ക് കണ്ണൂരിൽ എത്തും. അരമണിക്കൂറിനു ശേഷം മടക്കം. ആധുനിക പാസഞ്ചർ സൗകര്യങ്ങൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ ആണ് വന്ദേ ഭാരത് ട്രെയിൻ ട്രെയിൻ ന്യൂഡൽഹി വാരണാസി റൂട്ടിൽ 2019 ഫെബ്രുവരി 15നാണ് ആദ്യ വന്ദേ ഭാരത ഓടിയത്.

S6. Ans. (a)

Sol. ജഗൻ മോഹൻ റെഡി

  • അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസിന്റെ (ADR) റിപ്പോർട്ട് പ്രകാരം 510 കോടി രൂപയുടെ ആസ്തിയുള്ള ആന്ധ്രപ്രദേശിൽ നിന്നുള്ള ജഗൻ മോഹൻ റെഡിയാണ് ഏറ്റവും സമ്പന്നൻ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഏറ്റവും കുറഞ്ഞ ആസ്തി ഏകദേശം 15 ലക്ഷം രൂപയാണ്.

S7. Ans. (b)

Sol. ഏപ്രിൽ 14

  • അഗ്നി രക്ഷാ സേനയുടെ ഹെൽപ്പ് ലൈൻ 101 2500 മുതൽ 4500 ലിറ്റർ വെള്ളമാണ് ഓരോ ഫയർ എൻജിന്റെയും സംഭരണശേഷി.  ഒരു മിനിറ്റിൽ 100 ലിറ്റർ മുതൽ 2000 ലിറ്റർ വരെ വെള്ളം ചീറ്റാനാകും. കേരളം കേരളമാകും മുമ്പേ തിരുവിതാംകൂറിനും കൊച്ചിക്കും വേണ്ടി മൂന്നും, മലബാറിന് അഞ്ചു ഫയർ സ്റ്റേഷനുകൾ ഉണ്ടായിരുന്നു.

S8. Ans. (b)

Sol. ഷാറൂഖ് ഖാൻ, രാജ്മൗലി

  • ടൈം മാഗസിൻ 2023ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടികയിൽ  രണ്ട് ഇന്ത്യക്കാരായി ഷാറൂഖ് ഖാനും ആർ ആർ സംവിധായകൻ എസ് എസ് രാജ്മോലിയും ഉൾപ്പെട്ടു. 
  • ഷാറൂക്കിന്റെയും രാജ്മൗലിയുടെയും അവസാന ബിഗ് സ്ക്രീൻ സംരംഭങ്ങളായ RRR , പത്താനും ലോകമെമ്പാടും ആയിരം കൂടിയ രൂപ നേടി.

S9. Ans. (c)

Sol. ഘാന 

  • യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാല ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഏറ്റവും ഫലപ്രദമായ മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി ഗാന ചരിത്രം സൃഷ്ടിച്ചു.
  • R21/Matrix-M , എന്ന് അറിയപ്പെടുന്ന വാക്സിൻ ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമായി 75 % ഫലപ്രദമായി . മറികടന്നു ഇത് മലേറിയക്കെതിരെ ആയി പോരാട്ടത്തിലെ ഒരു സുപ്രധാന  നാഴികകല്ലായി മാറി.

S10. Ans. (a)

Sol. കൊൽക്കത്ത മെട്രോ 

  • നദിക്കടിയിലൂടെ യാത്ര പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ആയി കൊൽക്കത്ത മെട്രോ ഒരു സുപ്രധാന നാഴികകല്ല് കൈവരിച്ചു. നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിനുള്ളിൽ പിന്നിടാൻ കൊൽക്കത്ത മെട്രോ ഒരുങ്ങുന്നത്. തുരങ്കം ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയാണ്. എസ്പ്ലനൈഡ്, മഹാകാരൻ ഹൗറ,  ഹൗറ മൈതാന്‍ എന്നിവരാണ് ഈ പാതയിലെ നാല് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ ആയി ഹൗറ മാറും.

 

 

Weekly Current Affairs PDF in Malayalam, March 5th week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get Current Affairs quiz every day on Adda247 Kerala blog and in APP.