Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 14 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q12023 ജൂലൈയിൽ അന്തരിച്ച ലോകപ്രശസ്ത എഴുത്തുകാരനായ മിലൻ കുന്ദേരയുടെ ജന്മദേശം?

(a) ചെക്കോസ്ലോവാക്കിയ

(b) ജർമ്മനി

(c) ഫ്രാൻസ്

(d) സ്പെയിൻ

 

Q2. ഐക്യരാഷ്ട്ര സഭയുടെ സൂചിക പ്രകാരം കഴിഞ്ഞ 10 വർഷം കൊണ്ട് ദാരിദ്ര്യ നിർമാർജ്ജനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

(a) സ്ലോവേനിയ

(b) ഇന്ത്യ

(c) തായ്‌ലൻഡ്

(d) ജപ്പാൻ

 

Q3. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ 2024 ലെ സമ്മേളന വേദി?

(a) ഒസാക്ക, ജപ്പാൻ

(b) അസ്താന, കസാക്കിസ്ഥാൻ

(c) മാനില, ഫിലിപ്പിനെസ്

(d) ബാങ്കോക്ക്, തായ്‌ലൻഡ്

 

Q4. സ്കൂൾ കുട്ടികൾക്കായ് സംസ്ഥാനത്തെ ആദ്യ ക്രോപ്പ് മ്യൂസിയം നിലവിൽ വരുന്നത്?

(a) നീലേശ്വരം

(b) മുതലമട

(c) വള്ളികുന്നം

(d) അത്തോളി

 

Q5. 2023 ജൂലൈയിൽ ഇന്ത്യൻ മാമ്പഴ ഫെസ്റ്റിവൽ ആയ ‘ആംരസ്’ ന്റെ വേദി?

(a) ഓസ്ട്രേലിയ

(b) കാനഡ

(c) റഷ്യ

(d) ഇംഗ്ലണ്ട്

 

Q6. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2021-22 അധ്യയന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചിക പ്രകാരം രാജ്യത്ത് ഡിജിറ്റൽ പഠന രീതിയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?

(a) കേരളം

(b) തെലങ്കാന

(c) കർണാടക

(d) പഞ്ചാബ്

 

Q7. 50മത് GST കൗൺസിൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിന്റെ GST നിരക്ക് എത്രയായിട്ടാണ് പുതുക്കിയത്?

(a) 20

(b) 22

(c) 24

(d) 28

 

Q8. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ കൂയി ഭാഷ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാനുള്ള നിർദ്ദേശം അംഗീകരിച്ച സംസ്ഥാനം?

(a) ജാർഖണ്ഡ്

(b) ഛത്തീസ്ഗഡ്

(c) ഒഡീഷ

(d) ഹിമാചൽ പ്രദേശ്

 

Q9. 2023 ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?

(a) സ്റ്റോക്ക്ഹോം

(b) ഓസ്‌ലോ

(c) സിഡ്നി

(d) പാരിസ്

 

Q10. രക്തത്തിലെ പഞ്ചസാരയും അമിത വണ്ണവും നിയന്ത്രിക്കാൻ പഞ്ചാബ് കാർഷിക സർവകലാശാല വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്?

(a) PBW RS 1

(b) PBW PS 1

(c) PBW NS 1

(d) PBW JS 1

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ചെക്കോസ്ലോവാക്കിയ

S2. Ans. (b)

Sol. ഇന്ത്യ

S3. Ans. (b)

Sol. അസ്താന, കസാക്കിസ്ഥാൻ

S4. Ans. (c)

Sol. വള്ളികുന്നം

  • പയർ വർഗ്ഗ കൃഷിയിലൂടെ സംസ്ഥാനത്തെ ആദ്യ പ്രോട്ടീൻ ഗ്രാമമായത് – വള്ളികുന്നം, ആലപ്പുഴ.

S5. Ans. (c)

Sol. റഷ്യ

S6. Ans. (d)

Sol. പഞ്ചാബ്

S7. Ans. (c)

Sol. 24

  • കുതിര പന്തയം, കസിനോ – 28% 
  • സിനിമ തിയേറ്ററിലെ ഭക്ഷണ പാനീയങ്ങൾക്ക് – 5%

S8. Ans. (c)

Sol. ഒഡീഷ

S9. Ans.(d)

Sol. പാരിസ്

S10. Ans.(a)

Sol. PBW RS 1

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.