Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. 2023 നവംബർ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന പുതിയ സംവിധാനം?
(a) E സ്മാർട്ട്
(b) K സ്മാർട്ട്
(c) സ്മാർട്ട് കേരളം
(d) E കേരള LSG
Q2. 2024 G20 ഉച്ചകോടിയുടെ വേദി?
(a) പാരീസ്
(b) ബ്രസ്സൽസ്
(c) റിയോ ഡി ജനീറോ
(d) ന്യൂ ഡെൽഹി
Q3. 1000mm. മഴ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല?
(a) കാസർഗോഡ്
(b) വയനാട്
(c) ഇടുക്കി
(d) പാലക്കാട്
Q4. 2023 ജൂലൈയിൽ അന്തരിച്ച ലൂയിസ് സുവാരസ് ഏത് രാജ്യത്തിൻറെ ഫുട്ബോൾ താരം ആയിരുന്നു?
(a) സ്പെയിൻ
(b) മെക്സിക്കോ
(c) ഉറുഗ്വേ
(d) ബ്രസീൽ
Q5. 2023ലെ NATO ഉച്ചകോടി വേദി?
(a) റഷ്യ
(b) USA
(c) ലാത്വിയ
(d) ലിത്വാനിയ
Q6. ഇന്ത്യയിൽ ആദ്യമായി ഓട്ടോ സ്‌ക്രൂട്ടണി സംവിധാനം നിലവിൽ വരുന്ന ഹൈക്കോടതി?
(a) മദ്രാസ് ഹൈകോടതി
(b) ഗുവാഹത്തി ഹൈകോടതി
(c) ഡൽഹി ഹൈകോടതി
(d) കേരള ഹൈകോടതി
Q7. ഒരു സഹകരണ സ്ഥാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്‌കൂൾ നിലവിൽ വരുന്നത്?
(a) രാജസ്ഥാൻ
(b) ഗുജറാത്ത്
(c) തമിഴ്നാട്
(d) കേരളം
Q8. “Colors of devotion” എന്ന പുസ്തകത്തിന്റെ രചയിതാവ്?
(a) സ്മൃതി അഗർവാൾ
(b) അനിത ഭാരത് ഷാ
(c) ലക്ഷ്മി പ്രിയ
(d) മരിയ എലിസബത്ത്
Q9. മാനസികാരോഗ്യത്തിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചാറ്റ്ബോട്ട് “ടെലിമാനസ്” ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം?
(a) ലഡാക്ക്
(b) ജമ്മു കശ്മീർ
(c) പോണ്ടിച്ചേരി
(d) ന്യൂ ഡെൽഹി
Q10. 2023 ജൂലൈയിൽ ‘എന്റെ ബിൽ എന്റെ അവകാശം’ (mera bill mera adhikar) അവതരിപ്പിച്ച സംസ്ഥാനം?
(a) ഹരിയാന
(b) ഒഡീഷ
(c) പഞ്ചാബ്
(d) സിക്കിം
Monthly Current Affairs PDF in Malayalam May 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. E സ്മാർട്ട്
S2. Ans. (c)
Sol. റിയോ ഡി ജനീറോ
S3. Ans. (a)
Sol. കാസർഗോഡ്
S4. Ans. (a)
Sol. സ്പെയിൻ
S5. Ans. (d)
Sol. ലിത്വാനിയ
S6. Ans. (d)
Sol. കേരള ഹൈകോടതി
S7. Ans. (b)
Sol. ഗുജറാത്ത്
S8. Ans. (b)
Sol. അനിത ഭാരത് ഷാ
S9. Ans.(b)
Sol. ജമ്മു കശ്മീർ
S10. Ans.(a)
Sol. ഹരിയാന