Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 10 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ദീർഘ ദൂര യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ AC ട്രെയിൻ സർവീസ്?

(a) വന്ദേ ഭാരത്

(b) വന്ദേ ഇന്ത്യ

(c) വന്ദേ ഭൂമി

(d) വന്ദേ സാധാരൺ

 

Q2. എല്ലാ റസ്റ്റ്‌ടോറന്റുകളുടെയും പ്രവർത്തനം 24×7 ആക്കിയ ഇന്ത്യൻ സംസ്ഥാനം?

(a) ഹരിയാന

(b) ഗുജറാത്ത്

(c) കർണാടക

(d) തമിഴ്നാട്

 

Q3. 2023 ജൂലൈയിൽ തങ്ങളുടെ അവസാന രാസായുധ ശേഖരവും നശിപ്പിച്ച രാജ്യം?

(a) റഷ്യ

(b) ഫ്രാൻസ്

(c) USA

(d) UK

 

Q4. 2022-23 ലെ FIH ഹോക്കി പ്രോ ലീഗ് ജേതാക്കൾ?

(a) ബെൽജിയം

(b) നെതർലാൻഡ്സ്

(c) ഇന്ത്യ

(d) പാകിസ്ഥാൻ

 

Q5. 2023 ജൂലൈയിൽ NGT ആക്ടിങ് ചെയർമാൻ ആയി നിയമിതനായത്?

(a) വരുൺ കുമാർ

(b) ജിതേഷ് വർമ്മ

(c) കപിൽ ശർമ്മ

(d) ഷിയോ കുമാർ സിംഗ്

 

Q6. 8 ആമത് ആഗോള ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി ഉച്ചകോടി 2023 ന്റെ വേദി എവിടെയായിരുന്നു?

(a) ന്യൂ ഡെൽഹി

(b) മുംബൈ

(c) സൂററ്റ്

(d) ചെന്നൈ

 

Q7. ഏത് സംസ്ഥാനത്താണ് ഖാർച്ചി പൂജ ഫെസ്റ്റിവൽ നടക്കുന്നത്?

(a) നാഗാലാൻഡ്

(b) ത്രിപുര

(c) മണിപ്പൂർ

(d) അസം

 

Q8. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യം വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന തിയ്യതി?

(a) 13 ജൂലൈ 2023

(b) 14 ജൂലൈ 2023

(c) 15 ജൂലൈ 2023

(d) 16 ജൂലൈ 2023

 

Q9. 2023 ജൂലൈയിൽ കുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് രാജിവെച്ച മാർക്ക്‌ റൂട്ടെ ഏത് രാജ്യത്തിലെ പ്രധാന മന്ത്രി ആണ്?

(a) സ്പെയിൻ

(b) നെതർലാൻഡ്സ്

(c) നോർവേ

(d) സ്വീഡൻ

 

Q10. തായ്‌ലൻഡിൽ നടന്ന 2023 അണ്ടർ 17 ഏഷ്യൻകപ്പ് ഫുട്ബോളിൽ ഫൈനലിൽ ദക്ഷിണ കൊറിയയെ തോൽപിച്ചു ജേതാക്കൾ ആയത്?

(a) ജപ്പാൻ 

(b) ഇന്ത്യ 

(c) കുവൈറ്റ് 

(d) ഖത്തർ

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. വന്ദേ സാധാരൺ

S2. Ans. (a)

Sol. ഹരിയാന

S3. Ans. (c)

Sol.  USA

S4. Ans. (b)

Sol. നെതർലാൻഡ്സ്

S5. Ans. (d)

Sol. ഷിയോ കുമാർ സിംഗ്

S6. Ans. (b)

Sol. മുംബൈ

S7. Ans. (b)

Sol. ത്രിപുര

S8. Ans. (b)

Sol. 14 ജൂലൈ 2023

S9. Ans.(b)

Sol. നെതർലാൻഡ്സ്

S10. Ans.(a)

Sol. ജപ്പാൻ 

  • അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ നാലാം കിരീടം ജപ്പാൻ സ്വന്തമാക്കി.

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.