Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [7th April 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions includes different types of news such as international, national, state, rank and reports, appointments, sports, Awards etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Current Affairs Quiz Questions (ചോദ്യങ്ങൾ)

1. നീല കിളിക്ക് പകരമായി ട്വിറ്ററിന്റെ പുതിയ ലോഗോ? 

(a) ഡോജ്

(b) ഡോഡ

(c) ഡേസ്

(d) ഡോമ് 

2. ലോകത്തെ അതിസമ്പന്നരുടെ ഈ വർഷത്തെ ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്? 

(a) ലോൺ മസ്ക് 

(b) ബെർണാഡ് അർനോൾഡ് 

(c) ഇലോൺ മസ്ക് 

(d) മുകേഷ് അംബാനി 

3. രാജ്യത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ ആക്രമണം നടന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? 

(a) വയനാട് 

(b) കാസർഗോഡ് 

(c) കോഴിക്കോട് 

(d) കൊല്ലം 

4. അരുണാചൽ പ്രദേശിലെ എത്ര സ്ഥലങ്ങളുടെ പേരാണ് ചൈനീസ് പേരാക്കി ചൈന അവകാശവാദം ഉന്നയിച്ചത്? 

(a) 08

(b) 09

(c) 10

(d) 11

5. മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിന് ഉത്തരവാദികളായ വരെ കണ്ടെത്താൻ സുപ്രീം കോടതി 2022 മെയിൽ ഏകാംഗ കമ്മീഷനായി നിയോഗിച്ചിരുന്ന കഴിഞ്ഞദിവസം അന്തരിച്ച വ്യക്തി –

(a) ജസ്റ്റിസ് മുഹമ്മദ് റാഫി 

(b) ജസ്റ്റിസ് ദിലീപ് മഹേശ്വർ 

(c) ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ 

(d) ജസ്റ്റിസ് ജോർജ് ജോസഫ് 

6. എകെജിക്കൊപ്പം മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത ജയിലിൽ കിടന്നവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയും മരിച്ചു. അദ്ദേഹം ആരാണ്? 

(a) പൂജപ്പുര സൈദ് 

(b) പൂജപ്പുര സാംബൻ

(c) പൂജപ്പുര വർഗീസ് 

(d) പൂജപ്പുര മെയ്ദ

7. ഭ്രമണപഥത്തിൽ എത്തിച്ച ഒഫെക് -13 എന്നത് ഏത് രാജ്യത്തിന്റെ ചാര ഉപഗ്രഹം ആണ്? 

(a) യു എസ് എ 

(b) ഇന്ത്യ

(c) ചൈന 

(d) ഇസ്രായേൽ 

8. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത് –

(a) 1 ഏപ്രിൽ 1963

(b) 1 ഏപ്രിൽ 1964

(c) 1 ഏപ്രിൽ 1965

(d) 1 ഏപ്രിൽ 1966

9. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022: 18 വലിയ സ്ഥാപനങ്ങളിൽ ഒന്നാമത് 

എത്തിയത്? 

(a) ഉത്തർപ്രദേശ് 

(b) കർണാടക 

(c)ഗുജറാത്ത് 

(d) തമിഴ്നാട് 

10. ഉത്തേജക വിരുദ്ധ ഏജൻസി (NADA) നാലു വർഷത്തേക്ക് വിലക്കിയ സഞ്ചിത ചാനുവിന്റെ കായിക ഇനം 

(a) ഗുസ്തി 

(b) ഹോക്കി 

(c)ജാവലിൻ ത്രോ 

(d) ഭാരോദ്വഹനം

Monthly Current Affairs PDF in Malayalam March 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a) 

Sol. ഡോജ്

S2. Ans. (b)

Sol. ബെർണാഡ് അർനോൾഡ് 

S3. Ans. (c) 

Sol.  കോഴിക്കോട് 

S4. Ans. (d)

Sol. 11

S5. Ans. (c)

Sol.  ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ 

S6. Ans. (b)

Sol. പൂജപ്പുര സാംബൻ

S7. Ans. (d)

Sol. ഇസ്രായേൽ 

S8. Ans. (a)

Sol. 1 ഏപ്രിൽ 1963

S9. Ans. (b)

Sol. കർണാടക

S10. Ans. (d)

Sol. ഭാരോദ്വഹനം 

Weekly Current Affairs PDF in Malayalam, March 5th week 2023

Sharing is caring!

FAQs

Where can I get daily current affairs in quiz format?

You can get current affairs quiz every day on Adda247 Kerala blog and APP.