Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [20th February 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

 

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ബലിതർപ്പണം നടുക്കുന്ന പ്രശസ്തമായ ആലുവ മണപ്പുറം ഏത് ജില്ലയിലാണ്?

(a) എറണാകുളം

(b) തൃശ്ശൂർ

(c) കോഴിക്കോട്

(d) തിരുവനന്തപുരം

Q2. തുർക്കി സിറിയ രാജ്യങ്ങളെ പിടിച്ചുലച്ച ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ക്രിസ്റ്റൻ അറ്റ്സു ഏത് രാജ്യത്തെ ഫുട്ബോൾ കളിക്കാരനാണ്?

(a) ഘാന

(b) ജമൈക്ക

(c) സൗത്ത് ആഫ്രിക്ക

(d) കെനിയ

Q3. എ കെ പി പുരസ്കാരം നേടിയത്

(a) ആദ്യ കുര്യൻ

(b) പ്രതാപ് കുമാർ

(c) പി വത്സല

(d) ഡി പ്രഭാകരൻ

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [20th February 2023]_3.1
Adda247 Kerala Telegram Link

Q4. ഓപ്പറേഷൻ ചീറ്റയുടെ രണ്ടാംഘട്ടത്തിൽ എത്ര ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്?

(a) 10

(b) 12

(c) 11

(d) 8

Q5. ജ്ഞാനപ്പാന പുരസ്കാരം നേടിയത്

(a) ബെന്യാമിൻ

(b) ലീലാവതി

(c) പി വത്സല

(d) മധുസൂദനൻ നായർ

Q6. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായത്

(a) വിരാട്കോഹ്ലി

(b) ബെൻ സ്റ്റോക്ക്

(c) രോഹിത്ശർമ

(d) ചേതേശ്വർ പൂജാര

Q7. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ ആയത്

(a) തെംബ ബാവുമ

(b) തെംബർ സാവ

(c) ബാവു തെംബ സാ

(d) തെംബ താവുരസ

Q8. 30 വർഷത്തിനകം ഏത് രാജ്യത്തിൽ നിന്നുമാണ് കാട്ടുപൂച്ചകൾ പൂർണമായും അപ്രത്യക്ഷമാവുമെന്ന് പഠനം വന്നിരിക്കുന്നത്?

(a) ഇറാൻ

(b) ജർമനി

(c) ഫ്രാൻസ്

(d) ഇറ്റലി

Q9. പാസ്പോർട്ട് നടപടികൾ വേഗത്തിൽ ആക്കാൻ വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ ആപ്പ്

(a) മൈ പാസ്പോർട്ട് ആപ്പ്

(b) ഹമാര പാസ്പോർട്ട് ആപ്പ്

(c) എം പാസ്പോർട്ട് ആപ്പ്

(d) ഈ പാസ്പോർട്ട് ആപ്പ്

Q10. ഏത് കമ്പനിയുടെ CEO ആയിട്ടാണ് ഇന്ത്യൻ വംശജനായ നീൽ മോഹൻ നിയമിതനായത് ?

(a) യൂട്യൂബ്

(b) ട്വിറ്റർ

(c) ആമസോൺ

(d) ഫേസ്ബുക്ക്

Monthly Current Affairs PDF January 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1.Ans. (a)

Sol.  എറണാകുളം

S2.Ans. (a)

Sol.  ഘാന

  • ഘാനയുടെ മെസ്സി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്

S3.Ans. (c)

Sol. പി വത്സല

S4.Ans. (b)

Sol. 12

  • നാവികസേനയുടെ ഗ്ലോബ് മാസ്റ്റർ എ.സി-17 വിമാനത്തിലാണ് ശനിയാഴ്ച ചീറ്റകളെ എത്തിച്ചത്
  • ഇതിനു മുമ്പ് സെപ്റ്റംബർ എട്ടിന് നമീബയിൽ നിന്നും 8 ചീറ്റകളെ കൊണ്ടുവന്നിരുന്നു
  • ഇപ്പോൾ ഇന്ത്യയിൽ ആകെ ചീറ്റകളുടെ എണ്ണം 20
  • പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്

S5.Ans. (d)

Sol. മധുസൂദനൻ നായർ

S6.Ans. (b)

Sol. ബെൻ സ്റ്റോക്ക്

S7.Ans. (a)

Sol. തെംബ ബാവുമ

S8 .Ans. (c)

Sol. ഫ്രാൻസ്

S9 .Ans. (b)

Sol. ഹമാര പാസ്പോർട്ട് ആപ്പ്

S10 .Ans. (a)

Sol. യൂട്യൂബ്

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

ഏത് കമ്പനിയുടെ CEO ആയിട്ടാണ് ഇന്ത്യൻ വംശജനായ നീൽ മോഹൻ നിയമിതനായത് ?

യൂട്യൂബ്