Malyalam govt jobs   »   CSEB Recruitment 2021

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ

 

CSEB Kerala Recruitment 2021: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) ഔദ്യോഗികമായി 5 കാറ്റഗറിയിലേക്കും നിരവധി ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളിൽ നിന്നും  വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള സഹകരണ സംഘത്തിലോ, ബാങ്കുകളിലോ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപെടുന്നതിനു നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. CSEB കേരള റിക്രൂട്ട്മെന്റ് 2021 (CSEB Kerala Recruitment 2021) നെ കുറിച്ച് കൂടുതൽ വായിച്ചറിയുക. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 1 ആണ്.

 

ഔദ്യോഗിക വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

ജൂലൈ 2021 | ജയം പ്രതിമാസ കറന്റ് അഫേഴ്സ്

×
×

Download your free content now!

Download success!

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

 

CSEB Kerala Recruitment 2021: നിയമന രീതി:-

നേരിട്ടുള്ള നിയമനം, പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

 

Categories Name of the Post
4/2021 Assistant Secretary/ Manager / Chief Accountant
5/2021 Junior Clerk/ Cashier
6/2021   System Administrator
7/2021 Data Entri Operator
8/2021   Typist

 

നിയമന അധികാരി :- ബന്ധപ്പെട്ട സഹകരണ സംഘം/ ബാങ്കുകൾ

 

അപേക്ഷ സമർപ്പിക്കാനുള്ള അപേക്ഷാ ഫോമുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 

 

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ_60.1
CSEB Kerala Recruitment 2021

CSEB Kerala Recruitment 2021: യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസ യോഗ്യത : അസിസ്റ്റന്റ് സെക്രട്ടറി / മാനേജർ / ചീഫ് അക്കൗണ്ടന്റ് (4/2021)

R.186 (1 )(ia) സഹകരണ നിയമത്തിന് വിധേയം, എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ HDC & BM അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ HDC അല്ലെങ്കിൽ HDCM ) അല്ലെങ്കിൽ സബോർഡിനേറ്റ പേർസണൽ കോ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നും BSC / MSC (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 % മാർക്കിൽ കുറയാത്ത ബി കോം ബിരുദം.

 

വിദ്യാഭ്യാസ യോഗ്യത : ജൂനിയർ ക്ലാർക്ക്/ കാഷ്യർ (5/2021)

R.186 (1 )(ii) സഹകരണ നിയമത്തിന് വിധേയം, എസ് .എസ് .എൽ .സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേർസണൽ കോ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർഗോഡ് ജില്ലയിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് ,(ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെ ഡി സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.

 

വിദ്യാഭ്യാസ യോഗ്യത : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (6/2021)

കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ എംസിഎ/ എംഎസ്സി (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദം
അഭികാമ്യം: Redhat സർട്ടിഫിക്കേഷൻ ഒരു അധിക നേട്ടമായിരിക്കും.

 

വിദ്യാഭ്യാസ യോഗ്യത : ഡാറ്റാ എൻട്രി ഓപ്പറേറ്റർ(7/2021)

(i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
(ii) കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ടാറ്റ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്
(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം

 

വിദ്യാഭ്യാസ യോഗ്യത : ടൈപ്പിസ്റ്റ് (8/2021)

(i) എസ്. എസ്. എൽ. സി അഥവാ തത്തുല്യ യോഗ്യത
(ii) കെ ജി റ്റി ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ)

 

CSEB Kerala Recruitment 2021: വിജ്ഞാപന തീയതി, അവസാന തീയതി

 

വിജ്ഞാപന തീയതി :- 3/08/2021

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി :- 1 /09/ 2021 5pm

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ_70.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Download your free content now!

Congratulations!

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ_50.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

CSEB Kerala Recruitment 2021: Various posts | CSEB കേരള റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകൾ_100.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.