Table of Contents
CPRI റിക്രൂട്ട്മെന്റ് 2023
CPRI റിക്രൂട്ട്മെന്റ് 2023 (CPRI Recruitment 2023): സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. വൈദ്യുതി വിതരണ സംവിധാനങ്ങളുടെ ഉത്പാദനം, പ്രക്ഷേപണം, വിതരണം, പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിലും വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് CPRI. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @cpri.res.in ൽ CPRI റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 24 നാണ് CPRI വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 14 ആണ്. CPRI റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്‌മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്‌മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Central Power Research Institute Recruitment 2023 | |
Organization | Central Power Research Institute |
Category | Government Jobs |
Advertisement No. | CPRI/01/2023 |
Name of the Post | Engineering Officer Gr.1, Scientific Assistant, Engineering Assistant, Technician Gr.1 , Assistant Gr. II |
CPRI Recruitment Online Application Starts | 24th March 2023 (10.00 AM) |
CPRI Recruitment Last Date to Apply | 14th April 2023 (05.00 PM) |
Computer Based Test (Tentative) | 23rd April 2023 |
Skill Test/Trade Test( Tentative) | 15th May 2023 |
Mode of Application | Online |
Vacancy | 99 |
Selection Process | Written Test & Interview |
Salary | Rs.60,000/ |
Official Website | cpri.res.in |
Fill the Form and Get all The Latest Job Alerts – Click here
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF
CPRI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
Central Power Research Institute Recruitment 2023 Notification PDF Download
CPRI ഒഴിവുകൾ 2023
CPRI Vacancy 2023 | |||||||
S. No. | Name of the Post | Vacancy | |||||
UR | SC | ST | OBC (NCL) | EWS | Total | ||
01 | Engineering Officer Gr.1 | 14 | 05 | 02 | 15 | 04 | 40 |
02.A | Scientific Assistant | 13 | – | – | 02 | 02 | 04 |
02.B | Engineering Assistant | 13 | |||||
03 | Technician Gr.1 | 08 | – | – | 14 | 02 | 24 |
04 | Assistant Gr. II | 08 | 03 | – | 05 | 02 | 18 |
CPRI റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
CPRI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 14 ആണ്.
CPRI Recruitment 2023 Apply Online Link
CPRI വിജ്ഞാപനം 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CPRI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
CPRI Notification 2023 | |
Name of the Post | Age Limit |
Engineering Officer Gr.1, Assistant Gr. II | 30 years |
Scientific Assistant, Engineering Assistant | 35 years |
Technician Gr.1 | 28 years |
CPRI വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CPRI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
CPRI Notification 2023 | |
Name of the Post | Educational Qualification |
Engineering Officer Gr.1 | First Class Bachelor’s Degree in Engineering or Technology from a recognized university in Electrical Engineering/ Electrical & Electronics Engineering/ Electronics & Communication Engineering/ Mechanical Engineering /Civil Engineering |
Scientific Assistant | First Class B.Sc. in Chemistry from a recognized University with 5 years of experience in the relevant subject field |
Engineering Assistant | First Class 3 year Diploma in Engineering/ Technology with 5 years of experience in relevant field such as Electrical, Civil, Mechanical. |
Technician Gr.1 | ITI Trade Certificate in Electrical. |
Assistant Gr. II | First Class BA/ BSc./ B. Com/ BBA/ BBM/ BCA degree from a recognized university and minimum Grade-B certificate in Basic Computer Course (BCC) conducted by National Institute of Electronics and Information Technology (NIELIT) on the closing date of recruitment application. |
CPRI ശമ്പളം
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
CPRI Salary 2023 | |
Name of the Post | Pay Scale |
Engineering Officer Gr.1 | Level – 7 (Rs.44,900 – Rs.1,42,400/-) |
Scientific Assistant, Engineering Assistant | Level – 6 (Rs.35,400 – Rs.1,12,400/-) |
Technician Gr.1 | Level – 2 (Rs.19,900– Rs.63,200/-) |
Assistant Gr. II | Level – 4 (Rs.25,500 – Rs.81,100/-) |
CPRI റിക്രൂട്ട്മെന്റ് 2023: അപേക്ഷ ഫീസ്
CPRI അപേക്ഷാ ഫീസ് തസ്തിക തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
CPRI Recruitment 2023 | |
Name of the Post | Application Fee |
Engineering Officer Gr.1, Scientific Assistant, Engineering Assistant. |
Rs.1000/- For each post |
Technician Gr.1, Assistant Gr. II. | Rs.500/- For each post |
CPRI റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- cpri.res.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “CAREER” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക”.
- “ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES | |
NWDA Recruitment 2023 | ISRO IPRC Recruitment 2023 |
EPFO SSA Recruitment 2023 | CRPF Constable 2023 Notification |
Kerala PSC March Recruitment 2023 |