Malyalam govt jobs   »   Controversial reference: M.C. Josephine resigned|വിവാദ പരാമർശം:...

Controversial reference: M.C. Josephine resigned|വിവാദ പരാമർശം: എം.സി. ജോസഫൈൻ രാജിവച്ചു

Controversial reference: M.C. Josephine resigned|വിവാദ പരാമർശം: എം.സി. ജോസഫൈൻ രാജിവച്ചു_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി.ജോസഫൈൻ രാജിവച്ചു. ചാനൽ പരിപാടിയിൽ പരാതിക്കാരിയോട് നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു. വനിതാ കമ്മിഷൻ അധ്യക്ഷ പദവി കാലാവധി അവസാനിക്കാൻ എട്ടു മാസം ബാക്കിനിൽക്കെയാണ് ജോസഫൈന്റെ രാജി.

വിവാദ പരാമർശം സിപിഎമ്മിനു നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. സംഭവം ജോസഫൈൻ വിശദീകരിച്ചെങ്കിലും പദവിയുടെ ഉത്തരവാദിത്തം മനസിലാക്കിയില്ലെന്ന വിമർശം യോഗത്തിലുയർന്നു.

ജോസഫൈന്റെ പെരുമാറ്റം തെറ്റായിപ്പോയെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. ജോസഫൈൻ തെറ്റ് ഏറ്റു പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

Use Coupon code- JUNE75

Controversial reference: M.C. Josephine resigned|വിവാദ പരാമർശം: എം.സി. ജോസഫൈൻ രാജിവച്ചു_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!