Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ്

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് 2023, ഡൗൺലോഡ് PDF

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് 2023

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് വിവിധ വകുപ്പുകൾ
തസ്തികയുടെ പേര് ക്ലർക്ക് (തമിഴ് ആൻഡ് മലയാളം), LD ക്ലർക്ക് (തമിഴ് ആൻഡ് മലയാളം)
കാറ്റഗറി നമ്പർ 723/2022, 724/2022, 800/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ജൂലൈ 2023 മുതൽ 11 ഓഗസ്റ്റ് 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം, ഇംഗ്ലീഷ്, തമിഴ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ക്ലർക്ക് തമിഴ് ആൻഡ് മലയാളം പരീക്ഷാ പാറ്റേൺ 2023

ക്ലർക്ക് തമിഴ് ആൻഡ് മലയാളം തസ്തികയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC ക്ലർക്ക് തമിഴ് ആൻഡ് മലയാളം പരീക്ഷാ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
ഭാഗം I Simple Arithmetic and Mental Ability 40 മാർക്ക്
General Knowledge
Tamil Grammar, Usage & Vocabulary
ഭാഗം II General Science 40 മാർക്ക്
Indian National Movement and Renaissance in Kerala
Malayalam Grammar, Usage and Vocabulary
ഭാഗം III General English 20 മാർക്ക്

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ പരീക്ഷാ തീയതി 2023

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് PDF ഡൗൺലോഡ്

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് PDF ഡൗൺലോഡ്

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പ്രിലിംസ്‌ സിലബസ് 2023

ക്ലർക്ക് തമിഴ് ആൻഡ് മലയാളം തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഭാഗം I: (A) Simple Arithmetic and Mental Ability

(i) ലഘുഗണിതം (05 മാർക്ക്)

S. No Topics
1 സംഖ്യകളും അടിസ്ഥാന ക്രിയകളും
2 ലസാഗു ഉസാഘ
3 ഭിന്നസംഖ്യകൾ
4 ദശാംശ സംഖ്യകൾ
5 വർഗ്ഗവും വർഗ്ഗമൂലവും
6 ശരാശരി
7 ലാഭവും നഷ്ടവും
8 സമയവും ദൂരവും

(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (05 മാർക്ക്)

S. No Topics
1 ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2 ശ്രേണികൾ
3 സമാന ബന്ധങ്ങൾ
4 തരംതിരിക്കൽ
5 അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6 ഒറ്റയാനെ കണ്ടെത്തൽ
7 വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8 സ്ഥാന നിർണ്ണയം

(B) General Knowledge (10 Marks)

Facts about India
Geography of India – Physical features – Climate – Soils – Rivers – Famous sites – etc.
Demography – Economic and social development – Poverty alleviation – Economy and planning – etc.
History of India – Period from 1857 to 1947 – National Movement

Facts about Kerala
Geographical Facts – Physical features – Climate – Soils – Rivers – Famous sites – etc.
Current Affairs
Important world, national and regional events related to the political and scientific fields, sports, cinema and literature etc

(c ) Tamil Grammar, Usage & Vocabulary (20 marks)

1) Correct Word
2) Correct Structure of Sentence
3) Translation
4) Single Word
5) Synonyms
6) Antonyms / Opposite
7) Phrases and Proverbs
8) Equal Word
9) Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases

ഭാഗം II: (a) General Science (10 Marks)

(i) Life Science and Public Health (4 Marks)
1. Basic facts about Human Body
2. Vitamins and Minerals and their Deficiency Diseases
3. Communicable Diseases and Causative Organisms
4. Kerala – Welfare activities in Health Sector
5. Lifestyle Diseases.
6. Basic Health Facts
7. Environment and Environmental Hazard

(ii) Physics (3 Marks)
1) Branches of Physics –Matter – Units, Measurements – Physical Quantities.
2) Motion – Newton’s Laws of Motion – Third law – Momentum – Projectile Motion – Uses of Third Law – Achievements in space Mission in India-ISRO.
3) Light- Lens, Mirrors – Problems based on r = 2f – Different phenomena of Light – Rainbow – Colours of different materials – Electromagnetic Spectrum – IR rays- UV rays – X rays – Photoelectric Effect.
4) Sound – Different types of Waves – Velocity of Sound in different media – Resonance – Reverberation.
5) Force – Different types of Forces – Friction – Advantages and disadvantages of Friction – Liquid Pressure – Buoyant Force – Archimedes Principle – Pascal’s law – Density – Relative density- Adhesive Cohesive forcesCapillarity – Viscous force – Surface tension.
6) Gravitation – Centripetal Force – Centrifugal Force – Escape Velocity, Satellites – Escape Velocity – Weight Mass – value of ‘g’- ‘g’ in different places.
7) Heat – Temperature – Different types of thermometers – Humidity – Relative Humidity.
8) Work – Energy – Power – Simple problems relating to Work, Energy, Power, Levers – Different types of Levers.

(iii) Chemistry (3 Marks)
1. Atom – Molecule – States of Matter – Allotropy – Gas laws – Aqua regia.
2. Elements – Periodic Table-Metals & Non metals-Chemical Physical changes- Chemical reactions-Solutions, Mixtures, Compounds.
3. Metals-Non metals – Alloys – Acids, Bases – pH value – Alkaloids.

(b) Indian National Movement and Renaissance in Kerala (10 Marks)
Important Events/ Movements/ Leaders
Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmanabhan, V. T. Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara, Etc.

(c) Malayalam Grammar, Usage and Vocabulary (20 Marks)

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം
  11. പുല്ലിംഗം
  12. വചനം
  13. പിരിച്ചെഴുതൽ
  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

ഭാഗം III: GENERAL ENGLISH

i. English Grammar (10 Marks)

1) Types of Sentences and Interchange of Sentences.
2) Different Parts of Speech.
3) Agreement of Subject and Verb.
4) Articles – Definite and Indefinite Articles.
5) Uses of Primary and Modal Auxiliary Verbs
6) Question Tags
7) Infinitive and Gerunds
8) Tenses
9) Tenses in Conditional Sentences
10) Prepositions
11) The Use of Correlatives
12) Direct and Indirect Speech
13) Active and Passive voice
14) Correction of Sentences
15) Degrees of Comparison

ii Vocabulary (10 Marks)
1. Singular & Plural, Change of Gender, Collective Nouns
2. Word formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10. Spelling Test
11. Idioms and their Meanings
12. Expansion and meaning of Common Abbreviations

Sharing is caring!

FAQs

ക്ലർക്ക് തമിഴ് ആൻഡ് മലയാളം പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ക്ലർക്ക് തമിഴ് ആൻഡ് മലയാളം സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.