Malyalam govt jobs   »   Be aware – Frequently Asked Questions...

Be aware – Frequently Asked Questions in Information Technology| അറിഞ്ഞിരിക്കുക – വിവരസാങ്കേതികവിദ്യയിൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

Be aware - Frequently Asked Questions in Information Technology| അറിഞ്ഞിരിക്കുക - വിവരസാങ്കേതികവിദ്യയിൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ_2.1

 

നിങ്ങൾ ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷക്കോ, മറ്റു ഇതര PSC പരീക്ഷക്കോ തയ്യാറെടുക്കുന്നവരാണ്. നിങ്ങളുടെ ഓർമ്മ പുതുക്കാനും, തെറ്റാതിരിക്കാനും ആവർത്തിച്ചു വരുന്ന ചില ഇൻഫർമേഷൻ ടെക്നോളജി യുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. ഓരോ ചോദ്യങ്ങളും മനസ്സിലാക്കി പഠിച്ചു വെച്ചോളൂ.

[sso_enhancement_lead_form_manual title=” ജൂലൈ 2021 | പ്രതിവാര കറന്റ് അഫേഴ്സ്
July 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/07/02063222/Monthly-Current-Affairs-June-2021-in-Malayalam.pdf”]

തെറ്റരുത്‌

First Search Engine in the Internet ——–  Archie  (1990)
Messages Posted in the Twitter are called ——– Tweets
Information that written in a blog is called  ———- Posts
Headquarters of Intel ——— Santa Clara (Silicon Valley)
Capital city of Hitech business ——— Silicon Valley (America)
Silicon Valley of India ——– Bengaluru
Computer is also reffered as ——— Silico Sapiens
Section 66 F in Section of IT Act 2000 —– Acts of cyber terrorism
The first Asian country to enforce Cyber laws —— Singapore
First Computer literate corporation in Kerala ———– Kozhikkode
First e-literate panchayat in Kerala ————– Pallichel (Thiruvananthapuram)
First e-payment Gramapanchayat in India ——- Manjeswaram (Kasargode)

ആവർത്തിച്ചു വരുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും

  1. ഒരു പ്രത്യേക അഡ്രസിലേക്ക് തുടർച്ചയായി ഇമെയിൽ അയയ്ക്കുന്നത് അറിയപ്പെടുന്നത് ?

A.സ്പൂഫിങ്
B. ഇമെയിൽ സ്പാമിങ്
C. ഇമെയിൽ ബോംബിങ്
D. ഫാമിങ്

Soln:- C

  1. ലോകത്തിലെ ആദ്യത്തെ വെബ് ബ്രൗസർ ഏത്?

A. സഫാരി

B. ഡോൾഫിൻ

C. ബ്ലാസർ

D.നെക്സസ്

Soln:- D

  1. നോവെൽ ഏതു തരം നെറ്റ്‌വർക്കിന് ഉദാഹരണമാണ് ?

A. LAN

B. WAN

C. MAN

D. TAN

Soln:- A

  1. ഫ്ലോപ്പി ഡിസ്ക് കണ്ടുപിടിച്ചതാര് ?

A. അലൻ ഷുഗാർട്ട്

B. ജെയിംസ് ടി. റസൽ

C. ജോൺ ബാക്കപ്പ്

D.നിക്കോളസ് വിർത്ത്

Soln:- A

  1. മെയിൻ മെമ്മറിയിൽനിന്നു ക്യാഷെ മെമ്മറിയിലേക്കു ഡേറ്റ കോപ്പി ചെയ്യുന്നത് അറിയപ്പെടുന്നത് ?

A. ബഫർ

B. മാപ്പിങ്

C. ബഗ്ഗിങ്

D. സ്പൂഫിങ്

Soln:- B

  1. കോൺസെൻട്രേറ്റർ എന്നറിയപ്പെടുന്ന നെറ്റ്‌വർക്ക് ഉപകരണം ?

A. സ്വിച്ച്

B. ഹബ്

C. റൂട്ടർ

D. ഗേറ്റ്‌വേ

Soln:- B

  1. സൈബർ സെക്യൂരിറ്റി ദിനമായി ആചരിക്കുന്നതെന്ന് ?

A. ഫെബ്രുവരി 6

B. നവംബർ 30

C. മാർച്ച് 12

D.സെപ്റ്റംബർ 7

Soln:- B

  1. ഔദ്യോഗിക ഭാഷാ വകുപ്പിനുവേണ്ടി സി-ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാള സ്വതന്ത്ര സോഫ്റ്റ്‌വെയർ ?

A. നിള

B. കാവേരി

C. തനിമ

D. ആകാശ്

Soln:- B

  1. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത് ?

A. ഹോട്ട്ബോട്ട്

B. ലൈക്കോസ്

C. എക്‌സൈറ്റ്

D. ഗുരുജി

Soln:- D

  1. ഇമെയിൽ മെസേജുകളുടെ സ്റ്റോറേജ് ഏരിയ എന്നറിയപ്പെടുന്നത് ?

A. സ്പാം

B. ഡ്രാഫ്റ്റ്

C. മെയിൽ ബോക്സ്

D. സ്നൂസ്ഡ് മെസ്സേജസ്

Soln:- C

 

ദിനവും ഞങ്ങളിൽ നിന്നും ഇതുപോലെ പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള  പാഠഭാഗങ്ങൾ പ്രതീക്ഷിക്കുക. കൂടാതെ ADDA247 ആപ്പിൽ ദിനവും വിവിധ സബ്ജെക്റ്റുകളുടെ മോക്ക് ടെസ്റ്റുകൾ ലഭ്യമാണ്. മോക്ക് ടെസ്റ്റുകളിൽ പങ്കെടുത്തു സ്വയം വിലയിരുത്താൻ ശ്രമിക്കുക.

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- HAPPY (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Be aware - Frequently Asked Questions in Information Technology| അറിഞ്ഞിരിക്കുക - വിവരസാങ്കേതികവിദ്യയിൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ_3.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!