Malyalam govt jobs   »   Basavaraj Bommai elected as the new...

Basavaraj Bommai elected as the new Chief Minister of Karnataka| കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് തിരഞ്ഞെടുക്കപ്പെട്ടു

Basavaraj Bommai elected as the new Chief Minister of Karnataka
Basavaraj Bommai elected as the new Chief Minister of Karnataka – Daily Current Affairs In Malayalam For Kerala PSC and Other Competitive Exam

CURRENT AFFAIRSLDC, LGS, SECRETARIAT ASSISTANT, HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

ഭാരതീയ ജനതാ പാർട്ടിയുടെ (BJP) നിയമസഭ പാർട്ടി കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ലിംഗായത്ത് MLA ബസവരാജ് എസ് ബൊമ്മായിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഈ 61 വയസുകാരൻ 2021 ജൂലൈ 26 ന് രാജിവച്ച ബി എസ് യെദ്യൂരപ്പയുടെ പിൻഗാമിയാകും. 2021 ജൂലൈ 28 ന് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനുമുമ്പ് BSY സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മയ്. ഹവേരി ജില്ലയിലെ ഷിഗാവോണിൽ നിന്ന് രണ്ടുതവണ MLCയും മൂന്ന് തവണ MLAയുമാണ്.

എല്ലാ മത്സരപരീക്ഷകൾക്കുമുള്ള പ്രധാന വസ്തുതകൾ:

  • കർണാടക ഗവർണർ: തവാർ ചന്ദ് ഗെലോട്ട്;
  • കർണാടക തലസ്ഥാനം: ബെംഗളൂരു.

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Basavaraj Bommai elected as the new Chief Minister of Karnataka| കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് തിരഞ്ഞെടുക്കപ്പെട്ടു_3.1

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!