Malyalam govt jobs   »   AAI JE ATC വിജ്ഞാപനം   »   AAI JE ATC സിലബസ്

AAI JE ATC സിലബസ് 2023, ഡൗൺലോഡ് PDF

AAI JE ATC സിലബസ്

AAI JE ATC സിലബസ്: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI JE ATC 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ AAI JE ATC പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ AAI JE ATC സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് AAI JE ATC സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

AAI ജൂനിയർ എക്സിക്യൂട്ടീവ് ATC സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI ജൂനിയർ എക്സിക്യൂട്ടീവ് ATC സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

AAI ജൂനിയർ എക്സിക്യൂട്ടീവ് ATC സിലബസ്
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)
ചോദ്യങ്ങളുടെ എണ്ണം 120
മാർക്ക് 120
പരീക്ഷാ ദൈർഘ്യം 120 മിനിറ്റ്
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്/ ഹിന്ദി
സെലക്ഷൻ പ്രോസസ്സ് ഓൺലൈൻ ടെസ്റ്റ്, അപ്ലിക്കേഷൻ വെരിഫിക്കേഷൻ, വോയിസ് ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI JE ATC പരീക്ഷാ പാറ്റേൺ 2023

AAI JE ATC പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • AAI JE ATC പരീക്ഷയിൽ ഒബ്ജെക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഇല്ല.
  • ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
AAI JE ATC പരീക്ഷാ പാറ്റേൺ 2023
ഭാഗം വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഭാഗം എ ഇംഗ്ലീഷ് 20 20 120 മിനിറ്റ്
ജനറൽ ഇന്റലിജൻസ്/ റീസണിങ് 15 15
ജനറൽ ആപ്റ്റിട്യൂഡ്/ ന്യൂമെറിക്കൽ എബിലിറ്റി 15 15
GK/ ജനറൽ അവെർനസ് 10 10
ഭാഗം ബി ഫിസിക്സ് 30 30
മാത്തമാറ്റിക്സ് 30 30

AAI JE ATC സിലബസ് PDF ഡൗൺലോഡ്

AAI JE ATC സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

AAI JE ATC സിലബസ് PDF

AAI JE ATC സിലബസ് 2023

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

English Language

  • Reading Comprehension
  • Cloze Test
  • Detection of Errors
  • Improving Sentences and paragraphs
  • Completion of paragraphs
  • Para jumbling
  • Fill in the blanks
  • Parts of speech
  • Modes of narration
  • Preposition
  • Voice Change

General Intelligence / Reasoning

  • Seating Arrangement
  • Syllogism
  • Blood Relations
  • Puzzles
  • Inequalities
  • Input-Output
  • Coding-Decoding
  • Data Sufficiency
  • Order and Ranking
  • Alphanumeric Series
  • Distance and Direction
  • Verbal and Non-Verbal Reasoning

General Aptitude / Numerical Ability

  • Data Interpretation
  • Area & Volume
  • SI & CI
  • Time, Speed, Distance
  • Time & Work
  • Ratio & Proportion
  • Profit & Loss
  • Percentages
  • Averages
  • Number System

General Knowledge / Awareness

  • National and International Affairs
  • Current Updates
  • Important Headquarters and their organizations
  • Books, Authors, and Awards
  • Countries, Currencies, and Capitals
  • Sports and Entertainment
  • Government Rules and Schemes
  • Economy

Physics

  • Electrostatics
  • Mechanics
  • Thermal Physics
  • Moving Charges with Magnetism
  • Modern Physics
  • Waves and Optics
  • Scalars and Vectors
  • Electricity

Mathematics

  • Binomial Theorem
  • Quadratic Equations
  • Straight Lines
  • Differential Equations
  • Integral (Definite & Indefinite)
  • Maxima & Minima
  • Differentiation
  • Limits
  • Matrices
  • Probability

 

Sharing is caring!

FAQs

AAI JE ATC പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഇല്ല.

AAI JE ATC പരീക്ഷ രീതി എന്താണ്?

AAI JE ATC വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

AAI JE ATC സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

AAI JE ATC സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.