Malyalam govt jobs   »   AAI റിക്രൂട്ട്മെന്റ്   »   AAI അഡ്മിറ്റ് കാർഡ്

AAI അഡ്മിറ്റ് കാർഡ് 2023 OUT, ഡൗൺലോഡ് ലിങ്ക്

AAI അഡ്മിറ്റ് കാർഡ് 2023

AAI അഡ്മിറ്റ് കാർഡ് 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന AAI അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് എന്നീ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് AAI അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ്
AAI അഡ്മിറ്റ് കാർഡ് റിലീസ് തീയതി 09 ഒക്ടോബർ 2023
AAI അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി 15 ഒക്ടോബർ 2023
ഒഴിവുകൾ 342
ശമ്പളം Rs.31000- Rs.-140000/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് www.aai.aero/en/careers/recruitment

Fill out the Form and Get all The Latest Job Alerts – Click here

AAI അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്ക്

AAI അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് എന്നീ പരീക്ഷകൾ ഒക്ടോബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് AAI അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

AAI അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്ക്

AAI അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.aai.aero/en/careers/recruitment എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘ലേറ്റസ്റ്റ് അപ്ഡേറ്റ്സ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘AAI അഡ്മിറ്റ് കാർഡ് 2023’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • AAI അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

AAI അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ

Sharing is caring!

FAQs

AAI അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

AAI അഡ്മിറ്റ് കാർഡ് ഒക്ടോബർ 09 ന് പ്രസിദ്ധീകരിച്ചു.

AAI അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

AAI അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.