hamburger menu
All Courses all course arrow
adda247
adda247

Kerala Devaswom Board Exams Special Topic Test Series By Adda247

What will you get
  • TEST_SERIES11Test Series
button-left
button-right
Validity
Salient Features
  • Attempt Your Test As Many Times You Want
    Unlimited Attempts
    Unlimited Attempts
  • All India Rank, Comparison With Toppers, Unlimited
    All India Rank
    All India Rank
  • Access To Career Counseling From Experts
    Counseling & Seminars
    Counseling & Seminars
  • Get Your Doubts Solved From Subject Matter Experts
    Doubt Solving Facility
    Doubt Solving Facility
For Admission Enquiry Call at 08035358478Copy to clipboard
pdpCourseImgpdpCourseBackgoundImg
Mock and Part Tests
₹ 351
Product Highlights
  • Mock & Topic Tests based on Latest Pattern with Detailed Solutions
  • Overall & Sectional Analysis, Ranks and Comparison with Topper
  • Doubt Solving on App, Telegram Groups & In Person at Offline Centers
  • Seminar & Topper Talks at Offline Centers
  • In-Person Counseling, Physical Support Helpdesk at Offline Centers
  • Planner, Previous Year Papers & Preparation Tips on Email regularly
Exams Covered
  • Kerala Devaswom Board
    Kerala Devaswom Board

This Course Includes

  • TEST_SERIES11 Test Series
  • Overview
  • This Package Includes
  • Test Schedule
  • FAQs

Overview

Kerala Devaswom Board നടത്തുന്ന പരീക്ഷകൾക്ക് വളരെ അധികം പ്രാധാന്യം ഉള്ളവയാണ് സ്പെഷ്യൽ ടോപ്പിക്ക്. ക്ഷേത്രവും ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.. Special Topic-ലെ കൃത്യമായ പഠനം നിങ്ങളെ ഉയർന്ന റാങ്ക് ഉറപ്പിക്കാൻ സഹായിക്കുന്നു.  കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഏറ്റവും പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ  തയ്യാറാക്കിയ ഈ മാതൃകാ പരീക്ഷകൾ നമ്മുടെ വിജയം ഉറപ്പാക്കുന്നു .

This Package Includes

  • ഏറ്റവും പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച്  തയ്യാറാക്കിയിരിക്കുന്നു
  • 10 + മാതൃകാ പരീക്ഷകൾ
  • Topic Wise പരീക്ഷകൾ 
  • ചോദ്യങ്ങളോടൊപ്പം വിശദമായ ഉത്തരങ്ങളും

Test Schedule

Topics

Live Date

1. കേരളത്തിലെ ക്ഷേത്രങ്ങളുടെ പരിണാമക്രമമായ വളർച്ച - ദേവസ്വങ്ങളുടെ ആവിർഭാവം പ്രധാനക്ഷേത്രങ്ങൾ, അവയുടെ പ്രാധാന്യവും പ്രത്യേകതകളും

Available

2. നിലവിലെ ദേവസ്വം ബോർഡുകളുടെ ഘടനയും രൂപീകരണപ്രക്രിയയും ശ്രേണീക്രമീകരണവും വരുമാനത്തിന്റേയും നിത്യപൂജാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലുളള ക്ഷേത്രവർഗ്ഗീകരണം

Available

3. പ്രധാന ക്ഷേത്രോൽസവങ്ങൾ ആചാരപരവും ഭക്തിപരവുമായ അനുഷ്ഠാന ചടങ്ങുകൾ അവയുടെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും

Available

4. ഹൈന്ദവ - പുണ്യമാസങ്ങൾ, പുണ്യദിനങ്ങൾ, അവയുടെ ആധ്യാത്മികപ്രാധാന്യം.

Available

5. ക്ഷേത്രകലകൾ അനുഷ്ഠാനകലകൾ കേരളീയ ക്ഷേത്ര വാസ്തുശൈലി.

Available

6. ക്ഷേത്ര മര്യാദകൾ, ക്ഷേത്രവാദ്യങ്ങൾ, ക്ഷേത്രസംഗീതം - വിഖ്യാത ക്ഷേത്രവാദ്യ കലാകാരന്മാർ.

7-Aug-2023

7. ഹൈന്ദവ പുണ്യഗ്രന്ഥങ്ങൾ - വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ ഇവയെ സംബന്ധിച്ചുള്ള അടിസ്ഥാന പരിജ്ഞാനം.

8-Aug-2023

8. ഭക്തിപ്രസ്ഥാനം - ഭക്തിപ്രസ്ഥാന നായകർ. വിഖ്യാത മതാചാര്യന്മാർ, ആത്മീയാചാര്യന്മാർ, സാമൂഹിക പരിഷ്കർത്താക്കൾ തത്ത്വചിന്തകർ, അവരുടെ സംഭാവനകൾ.

9-Aug-2023

9. ആത്മീയ സദ് വചനങ്ങൾ, അവയുടെ ഉദ്ഘോഷകർ

10-Aug-2023

10. ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 1950 - കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് - ആവിർഭാവം കടമകൾ - ഉത്തരവാദിത്തങ്ങൾ - ഭരണശ്രേണീ ക്രമീകരണം - സാരഥികൾ.

12-Aug-2023

11. വാസ്തുവിദ്യാ ഗുരുകുലം, വാദ്യവിദ്യാലയങ്ങൾ, ക്ഷേത്രകലാപീഠങ്ങൾ

12-Aug-2023

Frequently Asked Questions

    Need any help?
    Get help with our 24x7 Customer Service
    Chat with us for any queries
    Call us directly for purchase related queriesMon - Sun | 7:00 am - 11:00 pm
    pdpContact
    Need any help?