കേരള PSC ഡിഗ്രി ലെവൽ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കായി പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കി ഡിഗ്രി പ്രിലിംസ് മലയാളം ടോപ്പിക്ക് വൈസ് ടെസ്റ്റ് സീരീസ് Adda247 കൊണ്ട് വന്നിരിക്കുന്നു. ഈ ടെസ്റ്റ് സീരിസിന്റെ സഹായത്തോടെ ഒരാൾക്ക് തീർച്ചയായും യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് etc. പോലുള്ള പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിലെത്താൻ കഴിയും.
Package Includes
- 14+ ടോപ്പിക്ക് വൈസ് പ്രാക്ടീസ് സെറ്റ്
- 250+ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Salient Features
ഈ ഓൺലൈൻ ടെസ്റ്റ് സീരീസിന്റെ പ്രധാന സവിശേഷതകൾ ചുവടെ ചേർക്കുന്നു.
- ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
- നിങ്ങൾക്ക് മൊബൈലിലോ ലാപ്ടോപ്പിലോ ശ്രമിക്കാവുന്നതാണ്.
- പരീക്ഷ സമർപ്പിച്ച ശേഷം നിങ്ങൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.
Exam Covered
Kerala PSC Degree Prelims 2023
Validity - 12 Months
Practice Set Uploading plan:
S. No.
|
Live Date
|
പദശുദ്ധി
|
12-Nov-2022
|
വാക്യ ശുദ്ധി
|
14-Dec-2022
|
പരിഭാഷ
|
16-Dec-2022
|
ഒറ്റപദം
|
20-Dec-2022
|
പര്യായം
|
23-Dec-2022
|
വിപരീതപദം
|
27-Dec-2022
|
സമാനപദം
|
30-Dec-2022
|
ശൈലികൾ
|
3-Jan-2023
|
പഴഞ്ചൊല്ലുകൾ
|
6-Jan-2023
|
ചേർത്ത് എഴുതുക
|
9-Jan-2023
|
സ്ത്രീ ലിംഗം,പുലിംഗം
|
13-Jan-2023
|
വചനം
|
17-Jan-2023
|
പിരിച്ചെഴുതൽ
|
20-Jan-2023
|
ഘടകപഥം
|
24-Jan-2023
|
Validity = 12 Months