• hamburger
  • adda247-logo
  • All Coursesadda247
  • ALLdown-arrow
    adda247
  • adda247

Kerala Village Field Assistant | Batch | Malayalam Live Classes By Adda247

Starts: 11-Oct-2021
Timing:5:30pm to 7 PM, 8 PM to 9:30 PM
500 seats
Validity: 12 Months
What you will get
200 Hours Live Classes
Course Highlights
  • 200+ മണിക്കൂർ നീളുന്ന ക്ലാസുകൾ
  • Latest Pattern
  • Recorded classes
Product Description

VILLAGE FIELD ASSISTANT
BATCH STARTED: 11-Oct-2021
TIME: 5:30pm to 7 PM, 8 PM to 9:30 PM

 

Check the study plan here.

 

  • റവന്യൂ ഡിപ്പാർട്മെന്റിൽ  വില്ലജ്  ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്.
  • 200 + മണിക്കൂർ നീളുന്ന  ക്ലാസുകൾ
  • പരിചയ സമ്പന്നരായ അദ്ധ്യാപകർ  
  • നിങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യാൻ വിദ്ധക്തമായ പാനൽ
  •  LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
  • പൂർണമായും  സിലബസ്  അധിഷ്ഠിത  ക്ലാസുകൾ
  • മുൻകാല ചോദ്യ പേപ്പറുകൾ  വിശകലനം
  • ദിവസേന രണ്ടു ക്ലാസുകൾ
  • സീറ്റുകൾ പരിമിതമാണ് ,ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ

 

EXAM COVERED

  • VILLAGE FIELD ASSISTANT

 

SUBJECT COVERED

  • ഇന്ത്യൻ ചരിത്രം   [INDIAN HISTORY]
  • ഇന്ത്യൻ ഭൂമി ശാസ്ത്രം  [INDIAN GEOGRAPHY]
  • ഇന്ത്യ : വസ്തുതകൾ  [FACTS ABOUT INDIA]                         PTO
  • ഇന്ത്യൻ ഭരണ ഘടന  [INDIAN CONSTITUTION]
  • സിവിക്‌സ്  [CIVICS]
  • കേരള ചരിത്രം   [KERALA HISTORY]
  • കേരളം ജിയോഗ്രഫി   [KERALA GEOGRAPHY]
  • കേരളം ; വസ്തുതകൾ  [FACTS ABOUT KERALA]
  • ലോക ചരിത്രം  [WORLD HISTORY]
  • ലോക ഭൂമിശാസ്ത്രം  [WORLD GEOGRAPHY]
  • ജനറൽ  സയൻസ് [GENERAL SCIENCE]
  • ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
  • ആനുകാലിക സംഭവങ്ങൾ [CURRENT AFFAIRS]
  • കണക്ക് [MATHS AND MENTAL ABILITY]
  • മാനസിക ശേഷി പരിശോധന [REASONING]
  • ഇംഗ്ലീഷ്[ GENERAL ENGLISH]

 

COURSE LANGUAGE

  • MALAYALAM
  • ENGLISH

 

About the Faculty:

  • റ്റോണി തോമസ്  (Tony Thomas)
    ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
    കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
  • Sajitha
    എo. എ. ബിഎ ഡ്
    History , science,English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6വർഷത്തെ  അദ്ധ്യാപന  പരിചയം
  • അമൃത .എ. പി[Amritha A P]
    എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
    ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
    കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
  • കെ കാവ്യാ വിനയൻ ( K Kavya Vinayan)
    ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
    കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ്  ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
    ബാങ്കിംഗ് / psc അധ്യാപന  രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
  • അഭിരാം.എ (ABHIRAM A)
    Graduation in Bsc.Zoology
    ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
  • അമൽ കൃഷ്ണ എ എം (Amal Krishna A M)
    ബി ടെക് (സിവിൽ)
    ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
    PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
  • അരുണ ഭാസുരൻ( Arun bhasuran)
    B.sc. physics..
    Topic-- science, constitution, economics general Gk,
     psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
  • അനന്തു  സി എസ്സ് [ANANDHU C S]
    ബിടെക്  സിവിൽ എഞ്ചിനീയറിംഗ്
    District Collector’s Internship Programme (DCIP)  ൻറെ  ഭാഗമായി Dr .K വാസുകി IAS നൊപ്പം  INTERN  ആയി പ്രവർത്തിച്ചിട്ടുണ്ട്.
    ഹിസ്റ്ററി, ജിയോഗ്രഫി എന്നീ  വിഷയങ്ങൾ കൈകാര്യം  ചെയ്യുന്നു
    കേരള PSC , സിവിൽ സർവീസ്  പരീക്ഷ അദ്ധ്യാപക  രംഗത്ത് 5  വർഷത്തെ പ്രവർത്തി പരിചയം
  • റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
    ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
    7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
     വർഷത്തെ പ്രവർത്തി പരിചയം.
    IGNOU EMPANELMENT COUNSELLOR
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു

 

Validity: 12 Months

Exams Covered
adda247
KPSC
You Will Need
  • Internet connectivity of minimum 5mbps
  • Headphone with microphone
  • Laptop, Desktop, Tablet or Android Phone
  • Notebook, pen to note concepts during class
Frequently Asked Questions
Q: How to Access Live Class after purchase?
Q: Can I get the classes on Mobile App?
Q: Can I Purchase through my Credit card?
Q: Is EMI option available to get this batch?
adda247
Course Highlights
  • 200+ മണിക്കൂർ നീളുന്ന ക്ലാസുകൾ
  • Latest Pattern
  • Recorded classes
₹1,759 ₹ 1,7590% off