സുവർണാവസരം ,നിങ്ങളുടെ പ്രായപരിധി 18 നും 36 നും മദ്ധ്യേ ആണോ ? നിങ്ങളുടെ യോഗ്യത SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത ആണ് എങ്കിൽ  നിങ്ങൾക്കും നേടാം ഈ സ്വപ്ന ജോലി.   19000- 43600 ശമ്പള സ്കെയിലിൽ  നിങ്ങൾക്കും ഈ ജോലി  സ്വന്തമാക്കാം .കൃത്യമായ സിലബസ് ,കൃത്യമായ സ്റ്റഡി പ്ലാൻ ,പരിചയ സമ്പന്നരായ അദ്ധ്യാപകർ എല്ലാം നിങ്ങൾക്ക് ഒരു കുടകീഴിൽ .കൃത്യം 60 ദിവസത്തെ സ്റ്റഡി പ്ലാൻ കൊണ്ട് മുഴുവൻ വിഷയങ്ങളും  കവർ ചെയ്ത് പരീക്ഷക്ക് തയ്യാറാക്കുന്നു  ADDA247 ൻ്റെ  സാരഥി  ബാച്ച് . പരീക്ഷ തീയതി വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ പോലെ  ഇതും  കടന്നുപോകും . കൃത്യമായ പരിശീലനം, കൃത്യതയാർന്ന പഠനം, SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ, റാങ്ക് നിർണ്ണയത്തിൽ  പ്രധാന  പങ്ക്  വഹിക്കുന്ന  സ്പെഷ്യൽ ടോപ്പിക് ക്ലാസുകൾ , ഇവയെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. ഓരോ വിഷയത്തെയും അടിസ്ഥാനമാക്കിയുള്ള   ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247  ആരംഭിക്കുന്ന ബാച്ചാണ്  സാരഥി  ബാച്ച് .