2025 ൽ വരാനിരിക്കുന്ന പരീക്ഷ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ADDA247 ആരംഭിക്കുന്ന ബാച്ചാണ് സമഗ്ര PSC FORCE BATCH.
CPO,BFO ,CEO പരീക്ഷ തയ്യാറെടുപ്പ് നൽകുന്നതിനുള്ളതാണ് ഈ കോഴ്‌സ്. കേരള പി.എസ്.സി. നടത്തുന്ന FORCE +2 LEVEL മത്സര പരീക്ഷകളിൽ വിജയിക്കാൻ ആവശ്യമായ അറിവുകൾ , കഴിവുകൾ, തന്ത്രങ്ങൾ പകര്ന്നു നല്കി ഉദ്യോഗാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.