യുണിഫോം തസ്തികകള്‍ ഉള്‍പ്പെടുന്ന നിരവധി പ്ലസ്ടു യോഗ്യതകളുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയ്ക്കായി ഈ ക്രാഷ് കോഴ്സിലൂടെ തയ്യാറെടുക്കാം. പൂര്‍ണമായും സിലബസ് അധിഷ്ടിതവും സ്കൂള്‍ പാഠപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ ക്ലാസുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ഈ ക്ലാസുകളില്‍ മുന്‍കാല ചോദ്യപ്പേപ്പറുകളുടെ വിശകലനം, ആവര്‍ത്തന ചോദ്യങ്ങള്‍, കോഡുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയട്ടുണ്ട്. പി എസ് സി പരീക്ഷയില്‍ അടിസ്ഥാന അറിവില്ലാത്തവര്‍ക്ക് പോലും എളുപ്പം ഗ്രഹിക്കാവുന്ന വിധമാണ് ഈ ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
Start time : ആദ്യ ബാച്ച് മാര്‍ച്ച് 8 മുതല്‍
Timing : 6PM TO 9 PM
ആഴ്ചയില്‍ ആറ് ദിവസം ക്ലാസുകള്‍
Check the study plan here.
COURSE HIGHLIGHT
About Faculty
Validity: 12 Months