PSC പരീക്ഷകളിലെ ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിക്കുന്നുണ്ടോ ? പരീക്ഷ പാറ്റേൺ മാറിയപ്പോൾ ഇംഗ്ലീഷ് പാടായി തോന്നുന്നുണ്ടോ?
ഇനി ഇംഗ്ലീഷിലെ മുഴുവൻ മാർക്കും ഉറപ്പാക്കാം, പിഎസ്സി പരീക്ഷ മേഖലയിൽ അഞ്ച് വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ള ശ്രുതി ടീച്ചർ നയിക്കുന്ന ഇംഗ്ലീഷ് ക്ലാസുകൾക്ക് വേണ്ടി മാത്രം ഒരു ബാച്ച്. ഓരോ ടോപ്പിക്കും അതിൻ്റെ അടിസ്ഥാനം മുതൽ പഠിപ്പിക്കുന്നു, ടോപ്പിക്ക് തീർന്നശേഷം അതാത് ടോപ്പിക്കിൻ്റെ റിവിഷൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട മുൻകാല ചോദ്യങ്ങളുടെ വിശകലനവും .ഓരോ ആഴ്ചയും ഇംഗ്ലീഷ് VOCABULARY ക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ . ഇനി ഇംഗ്ലീഷ് നിങ്ങൾ എന്തിന് ഭയക്കണം .
Topic | CLASSES |
Types of Sentences | 1 |
Interchange of Sentences | 2 |
Different Parts of Speech | 1 |
Subject-verb agreement | 3 |
Adjectives and Adverbs | 1 |
Adverbs and Position of Adverbs | 1 |
Definite and the Indefinite Articles | 2 |
Primary and Modal Auxiliary Verbs | 1 |
Question tag | 2 |
Infinitive and Gerunds | 1 |
Tenses | 3 |
Prepositions | 3 |
Direct and Indirect Speech | 2 |
Active and Passive voice | 2 |
Vocabulary | 10 |
Revision | 5 |
PQ discussion | 5 |
Easy English | A Complete Course for PSC English Batch | Malayalam | Online Live Classes By Adda247
Batch Start: 24 MAY 2023
Time: 07:00 PM - 08:00 PM
Class Days : MONDAY - FRIDAY
Check the Study plan here.
Course Highlights
Exams Covered
For All PSC Exams
Subjects Covered
English
Course Language
Malayalam
Faculty Details
ശ്രുതി ഫ്രാങ്കോ (SRUTHY FRANCO)
MSc Physics
BEd
5 years in PSC
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.