LP UP Sure Shot Batch 3 | Malayalam | Online Live Classes By Adda247
Starts: 12-Jun-2023
Seats: 500
Timings: 3 PM TO 10 PM
Renews every 12 null at ₹undefined
- Live Classes And Their Recordings Post Class
Live & Recorded Classes - Access To Career Counseling, Printable Pdf & Notes
Counseling, Pdf & Notes - Get Access To The Top Faculties Of India
Experienced Faculties - Get Your Doubts Solved From Subject Matter Experts
Doubt Solving Facility


- Access to Structured Classes in Live & Recorded Form
- Interactive classes, Handouts and Class Notes
- Doubt Solving on app, Telegram Groups & In Person at Offline Centers
- Seminar & Topper Talks at Offline Centers
- In-Person Counseling, Physical Support Helpdesk at Offline Centers
- Planner, Previous Year Papers & Preparation Tips on Email regularly
KPSC
This Course Includes
200 Hrs Online Live Classes
256 Mock Tests
Lp/Up പരീക്ഷയിൽ ഉന്നത വിജയം ആണോ നിങ്ങളുടെ ലക്ഷ്യം? ഇതുവരെ ശീലിച്ചു വന്ന ചോദ്യങ്ങളോ ശൈലികളോ നിങ്ങൾക്ക് ഉന്നത വിജയം നേടിത്തരാൻ കഴിയുമോ?
കൃത്യമായി പഠിച്ച് ,ചിട്ടയായ പഠന രീതിയിലൂടെ നിങ്ങളുടെ സ്വപ്ന ജോലിയിൽ എത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങളും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, വിദ്യാഭ്യാസ മനശാസ്ത്രം കൂടുതൽ എളുപ്പമാക്കാൻ എല്ലാ ആഴ്ചയിലും ക്ലാസുകൾ , ടോപ്പിക്ക് എക്സാമുകൾ അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച് LP/ UP SELECTION BATCH 2023.
LP UP Sure Shot Batch 3 | Malayalam | Online Live Classes By Adda247
Class Days: MONDAY - SATURDAY
Check the study plan here
Course Highlights
- 200+ hours Two way interactive live classes
- Mentor Support & Progress Card
- Daily CA & Study Task
- New Pattern based weekly exams, Topic wise exams
- Telegram Group for doubt clearance with faculty and mentor
- New pattern previous papers and model exams
- Study Materials based on SCERT & NCERT
Exams Covered
- LP
- UP
Subjects Covered
- Geography
- History
- Maths
- Constitution
- English
- Social Science
- Psychology
- Physics
- Chemistry
- Biology
- Malayalam
Course Language
Malayalam
Faculty Details
അമൽ കൃഷ്ണ എ എം (Amal Krishna A M)
BTech Civil Engineering
ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അമൃത .എ. പി (Amritha A P)
MTech Computer Science
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
കിരൺ രാജ് എം ആർ (Kiran Raj M R)
MSc Computer Science
Subject: Current Affairs, IT
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
Integrated Masters in Management, MA History
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
റീമ മണവാളൻ (Reema Manavalan)
MTech Power Electronics
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
സജിത വി (Sajitha V)
BA BEd English, MA History
History, Science, English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6 വർഷത്തെ PSC അദ്ധ്യാപന പരിചയം
ഷെഫീഖ് പി ആർ (Shafeek PR)
B.A
Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
ആൽബിൻ ജോസ് (Albin Jose)
MA BEd Malayalam
Psychology ,മലയാളം എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6 വർഷത്തെ PSC അദ്ധ്യാപന പരിചയം
വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
ജിജി (JIJI )
BA, MBA, MA (doing), Diploma in Human Rights
Constitution, Economics എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
വിഷ്ണു ഉണ്ണിത്താൻ (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.