7 വർഷകാലത്തോളം ഏകദേശം രണ്ട് ലക്ഷത്തിലധികം കുട്ടികളെ അവരുടെ സ്വപ്ന ജോലി ലഭിക്കുന്നതിനു വേണ്ടി മുന്നിൽ നിന്ന് ഒരു മുന്നണി പോരാളിയെ പോലെ അവർക്ക് വേണ്ട നിർദേശങ്ങളും ,ഉപദേശങ്ങളും കൊടുത്ത് ലക്ഷ്യത്തിൽ എത്തിച്ച ഒരു അധ്യാപകൻ്റെ കീഴിൽ LDC എന്ന നിങ്ങളുടെ സ്വപ്ന ജോലി നിങ്ങൾക്കും നേടാം , 2024 ൽ വരാനിരിക്കുന്ന LDC പരീക്ഷ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ആരംഭിക്കുന്ന ബാച്ച്. LDC SPECIAL BATCH BY AMAL
Check the study plan here
Sections | No.of Questions | Total Marks |
ചരിത്രം | 5 | 5 |
ഭൂമിശാസ്ത്രം | 5 | 5 |
ധനതത്വ ശാസ്ത്രം | 5 | 5 |
ഇന്ത്യൻ ഭരണഘടന | 5 | 5 |
കേരളവും ഭരണവും ഭരണ സംവിധാനങ്ങളും | 5 | 5 |
ജീവശാസ്ത്രവും പൊതുജനാരോഗ്യവും | 6 | 6 |
ഭൗതികശാസ്ത്രം | 3 | 3 |
രസതന്ത്രം | 3 | 3 |
കല,കായികം, സാഹിത്യം, സംസ്കാരം | 5 | 5 |
കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ | 3 | 3 |
സുപ്രധാന നിയമങ്ങൾ | 5 | 5 |
ആനുകാലിക വിഷയങ്ങൾ | 20 | 20 |
ലഘുഗണിതവും മാനസികശേഷിയും നിരീക്ഷണ പാടവ പരിശോധനയും | 10 | 10 |
ജനറൽ ഇംഗ്ലീഷ് | 10 | 10 |
പ്രാദേശിക ഭാഷ(മലയാളം) | 10 | 10 |
Total | 100 | 100 |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.