അടിസ്ഥാനം ഉറപ്പിച്ച് UPSC പഠനം ആരംഭിക്കാം. 5 പ്രധാന വിഷയങ്ങൾ വിദഗ്ധരായ മെന്റർസിനൊപ്പം ഹൃദിസ്ഥമാക്കാം. സിലബസ് ഡീകോഡിങ്ങിൽ തുടങ്ങി ഫാക്ടുകളും കോൺസെപ്റ്റുകളും ലൈവ് + റെക്കോർഡഡ് ക്ലാസ്സുകൾ വഴി പഠിച്ച് എഴുത്തു പരിശീലനത്തോടൊപ്പം പ്രിലിംസ് & മെയിൻസിനു ഒരുങ്ങാം
UPSC Prelims Cum Mains Mentorship Batch | Malayalam | Online Live Classes By Adda247
Batch Start: 13 Feb 2022
Time: 6.30 to 8 PM, 9-10.30 PM
Class Days : Monday - Saturday
Check the Study plan here.
Duration: 9 months
Course Highlights
Exams Covere
UPSC
Subjects Covered
Course Language
Malayalam
Faculty Details
റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
Integrated Masters in Management, MA History
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
ജിജി (JIJI )
BA, MBA, MA (doing), Diploma in Human Rights
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
വിഷ്ണു ഉണ്ണിത്താൻ (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.