hamburger menu
All Courses all course arrow
adda247
adda247

KPSC DEGREE LEVEL | BDO, BDO ,UNIVERSITY ASST ,COMPANY BOARD ASST BATCH | Malayalam Live Classes By Adda247

  • date icon Starts: 13-Dec-2021
  • seat icon Seats: 500
  • timing Timings: 09:00AM-12:00 Noon
What will you get
  • ONLINE_LIVE_CLASSES400 HrsOnline Live Classes
button-left
button-right
Validity
Salient Features
  • Get Access To The Top Expert Faculties Of India For Best Preparation
    Expert Faculties
    Expert Faculties
  • Engaging Interactive Classes For Best Understanding From Anywhere
    Interactive Classes
    Interactive Classes
  • Get Recorded Sessions Of Every Live Class So That Learning Never Stops
    Recorded Videos
    Recorded Videos
  • Get Personalized Attention For Your Doubts With Limited Batch Size
    Limited Batch Size
    Limited Batch Size
For Admission Enquiry Call at 08035358478Copy to clipboard
pdpCourseImgpdpCourseBackgoundImg
Live + Recorded
₹ 2,999
Product Highlights
  • 480+ hours interactive Live Classes
  • Recorded Videos
Exams Covered
  • KPSC
    KPSC

This Course Includes

  • ONLINE_LIVE_CLASSES400 Hrs Online Live Classes
Product Description

KPSC BDO ,UNIVERSITY ASST ,COMPANY BOARD ASST BATCH | MALAYALAM LIVE|
Date: 13-Dec-2021
Time: 09:00AM-12:00 Noon

 

STUDY PLAN will be available soon.

 

COURSE HIGHLIGHTS

  • 400+ മണിക്കൂർ നീളുന്ന  ക്ലാസുകൾ
  • പരിചയ സമ്പന്നരായ അദ്ധ്യാപകർ  
  • സംശയനിവാരണത്തിനായി വിദ്ധക്തമായ പാനൽ
  • LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
  • പൂർണമായും  സിലബസ്  അധിഷ്ഠിത  ക്ലാസുകൾ
  • മുൻകാല ചോദ്യ പേപ്പറുകളുടെ  വിശകലനം
  • ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു ക്ലാസുകൾ (Alternate Days)
  • സീറ്റുകൾ പരിമിതമാണ്, ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ

 

EXAM COVERED

  • Degree Level Exams
    [BDO, UNIVERSITY ASSISTANT, COMPANY BOARD ASSISTANT etc.]

 

SUBJECTS COVERED

  • ഇന്ത്യൻ ചരിത്രം [INDIAN HISTORY]
  • ഇന്ത്യൻ ഭൂമി ശാസ്ത്രം [INDIAN GEOGRAPHY]
  • ഇന്ത്യ: വസ്തുതകൾ [FACTS ABOUT INDIA]
  • ഇന്ത്യൻ ഭരണ ഘടന [INDIAN CONSTITUTION]
  • പൗരധർമ്മം [CIVICS]
  • കേരള ചരിത്രം [KERALA HISTORY]
  • കേരളം ജിയോഗ്രഫി [KERALA GEOGRAPHY]
  • കേരളം: വസ്തുതകൾ  [FACTS ABOUT KERALA]
  • ലോക ചരിത്രം [WORLD HISTORY]
  • ലോക ഭൂമിശാസ്ത്രം  [WORLD GEOGRAPHY]
  • ജനറൽ  സയൻസ് [GENERAL SCIENCE]
  • ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
  • ആനുകാലിക സംഭവങ്ങൾ [CURRENT AFFAIRS]
  • ഇംഗ്ലീഷ് [ENGLISH]
  • മലയാളസാഹിത്യം [MALAYALAM LITERATURE]
  • കേരള കലാ-സാഹിത്യം [KERALA ART & CULTURE]
  • കണക്ക് [QUANTITATIVE APTITUDE]
  • മാനസിക ശേഷി പരിശോധന [MENTAL ABILITY]

 

COURSE LANGUAGE

  • MALAYALAM
  • ENGLISH

 

About the Faculty:

  • റ്റോണി തോമസ്  (Tony Thomas)
    ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
    കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
  • Sajitha
    എo. എ. ബിഎ ഡ്
    History , science,English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6വർഷത്തെ  അദ്ധ്യാപന  പരിചയം
  • അമൃത .എ. പി[Amritha A P]
    എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
    ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
    കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
  • കെ കാവ്യാ വിനയൻ ( K Kavya Vinayan)
    ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
    കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ്  ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
    ബാങ്കിംഗ് / psc അധ്യാപന  രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
  • അഭിരാം.എ (ABHIRAM A)
    Graduation in Bsc.Zoology
    ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
  • അമൽ കൃഷ്ണ എ എം (Amal Krishna A M)
    ബി ടെക് (സിവിൽ)
    ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
    PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
  • അനന്തു  സി എസ്സ് [ANANDHU C S]
    ബിടെക്  സിവിൽ എഞ്ചിനീയറിംഗ്
    District Collector’s Internship Programme (DCIP)  ൻറെ  ഭാഗമായി Dr .K വാസുകി IAS നൊപ്പം  INTERN  ആയി പ്രവർത്തിച്ചിട്ടുണ്ട്.
    ഹിസ്റ്ററി, ജിയോഗ്രഫി എന്നീ  വിഷയങ്ങൾ കൈകാര്യം  ചെയ്യുന്നു
    കേരള PSC , സിവിൽ സർവീസ്  പരീക്ഷ അദ്ധ്യാപക  രംഗത്ത് 5  വർഷത്തെ പ്രവർത്തി പരിചയം
  • റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
    ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
    7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
     വർഷത്തെ പ്രവർത്തി പരിചയം.
    IGNOU EMPANELMENT COUNSELLOR
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു
  • റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
    എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
    ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
    കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
    കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

 

Validity: 12 Months
*You will get a mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be cancelled by Adda247 for any anti-batch activity.

Frequently Asked Questions

    Need any help?
    Get help with our 24x7 Customer Service
    Chat with us for any queries
    Call us directly for purchase related queriesMon - Sat | 9:00 am - 7:00 pm
    pdpContact
    Need any help?
    ₹ 2,999