കേരള PSC ഡിഗ്രി ലെവൽ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കായി പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കി ഡിഗ്രി പ്രിലിംസ് ഹിസ്റ്ററി ടോപ്പിക്ക് വൈസ് ടെസ്റ്റ് സീരീസ് Adda247 കൊണ്ട് വന്നിരിക്കുന്നു. ഈ ടെസ്റ്റ് സീരിസിന്റെ സഹായത്തോടെ ഒരാൾക്ക് തീർച്ചയായും യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് etc. പോലുള്ള പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിലെത്താൻ കഴിയും.
Package Includes
Salient Features
ഈ ഓൺലൈൻ ടെസ്റ്റ് സീരീസിന്റെ പ്രധാന സവിശേഷതകൾ ചുവടെ ചേർക്കുന്നു.
Exam Covered
Kerala PSC Degree Prelims 2023
Validity - 12 Months
Practice Set Uploading plan:
S. No | Live Date |
ഇന്ത്യ രാഷ്ട്രീയ ചരിത്രം | 13-12-2022 |
സ്വാതന്ത്ര്യ സമരം | 15-12-2022 |
ഗവർണർ ജനറൽ മാർ | 07-01-2023 |
വൈസ്രോയിമാർ. | 07-01-2023 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 07-01-2023 |
സ്വദേശി പ്രസ്ഥാനം | 07-01-2023 |
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ | 10-01-2023 |
വർത്തമാന പത്രങ്ങൾ | 11-01-2023 |
സ്വാതന്ത്ര്യസമര ചരിത്രകാലത്തെ സാഹിത്യവും കലയും | 14-Jan-2023 |
സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും | 15-Jan-2023 |
യൂറോപ്യന്മാരുടെ വരവ് | 16-Jan-2023 |
യൂറോപ്യന്മാരുടെ സംഭാവന | 16-Jan-2023 |
ആധുനിക തിരുവതാംകൂർ | 18-Jan-2023 |
ഇന്ത്യയുടെ വിദേശ നയം | 20-Jan-2023 |
1951 ന് ശേഷമുള്ള രാഷ്ട്രീയ ചരിത്രം | 22-Jan-2023 |
ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങൾ | 25-Jan-2023 |
പ്രമുഖ സ്വതന്ത്ര സമര സേനാനികൾ | 25-Jan-2023 |
ഇന്ത്യയുടെ സ്വതന്ത്രരാനന്തര കാലഘട്ടം | 26-Jan-2023 |
സാമൂഹ്യ മത നവോത്ഥാന പ്രസ്ഥാനങ്ങൾ | 26-Jan-2023 |
കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ | 29-Jan-2023 |
മറ്റു കലാപങ്ങൾ | 10-Feb-2023 |
കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ | 15-Feb-2023 |
ഐക്യകേരള പ്രസ്ഥാനം | 20-Feb-2023 |
1956 നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം | 25-Feb-2023 |
56 ശേഷം നടന്ന പ്രക്ഷോഭങ്ങൾ | 1-Mar-2023 |
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം | 5-Mar-2023 |
അമേരിക്കൻ സ്വാതന്ത്ര്യ സമരം | 9-Mar-2023 |
ഫ്രഞ്ച് വിപ്ലവം | 12-Mar-2023 |
റഷ്യൻ വിപ്ലവം | 16-Mar-2023 |
ചൈനീസ് വിപ്ലവം | 20-Mar-2023 |
രണ്ടാം ലോകമഹായുദ്ധാന്തര രാഷ്ട്രീയ ചരിത്രം | 24-Feb-2023 |
ഐക്യരാഷ്ട്ര സംഘടന | 27-Mar-2023 |
മറ്റ് അന്താരാഷ്ട്ര സംഘടനകൾ | 31-Mar-2023 |