KTET വിജ്ഞാപനം കേരള പരീക്ഷാ ഭവൻ 2022 ഒക്ടോബർ 18 ന് പുറത്തിറക്കി. കേരളത്തിലെ ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസുകളിലെ വിവിധ റോളുകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന സംസ്ഥാനതല പ്രവേശന പരീക്ഷയാണ് കേരള ടീച്ചർ എൻട്രൻസ് ടെസ്റ്റ് (KTET). KTET Category 2 ന്റെ പരീക്ഷ തീയതിയും പ്രസിദ്ധീകരിച്ചു. 2022 നവംബർ 26 നാണ് പരീക്ഷ.
പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ KTET കാറ്റഗറി 2 നായുള്ള ടെസ്റ്റ് സീരീസ് Adda247 നിങ്ങൾക്കായി കൊണ്ട് വന്നിരിക്കുന്നു. ഈ ടെസ്റ്റ് സീരിസിന്റെ സഹായത്തോടെ ഒരാൾക്ക് തീർച്ചയായും KTET കാറ്റഗറി 2 പരീക്ഷയിൽ വിജയിക്കാൻ കഴിയും.
Package Includes
Salient Features
ഈ ഓൺലൈൻ ടെസ്റ്റ് സീരീസിന്റെ പ്രധാന സവിശേഷതകൾ ചുവടെ ചേർക്കുന്നു.
Exam Covered
KTET Category 2
Validity - 6 Months
Mock Uploading plan:
S. No. | Question Type | Live Date |
Mock Test 01 |
Q Type 1 - CDP, Mathematics, Science, English & Malayalam |
01-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Mock Test 02 |
Q Type 1 - CDP, Mathematics, Science, English & Malayalam |
03-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Mock Test 03 |
Q Type 1 - CDP, Mathematics, Science, English & Malayalam |
15-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Previous Mock Test 01 |
Q Type 1 - CDP, Mathematics, Science, English & Malayalam |
10-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Previous Mock Test 02 |
Q Type 1 - CDP, Mathematics, Science, English & Malayalam |
18-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Mock Test 04 |
Q Type 1 - CDP, Mathematics, Science, English & Malayalam |
21-Nov-22 |
Q Type 2 - CDP, Social Science, English & Malayalam | ||
Mock Test 05 |
Q Type 1 - CDP, Mathematics, Science, English & Malayalam |
24-Nov-22 |
Q Type 2 - CDP, Social Science, English & Malayalam |