\SSC CGL LONG TERM BATCH 3 2024
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പ്രധാന പരീക്ഷകളിൽ ഒന്നാണ് SSC കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL ) പരീക്ഷ .2024 ഫെബ്രുവരി - ഏപ്രിൽ മാസത്തിൽ പരീക്ഷ നടക്കും എന്ന് പ്രതീക്ഷിക്കുന്ന ഈ പോസ്റ്റിലേക്കുള്ള ഒഴിവുകൾ ഏകദേശം 5000+ ആണ് .കൃത്യവും ,ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ് .സിലബസ് അധിഷ്ഠിതമായി, വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം ഈ കോഴ്സിലൂടെ.
Check the study plan here
SSC CGL Tier-1 Exam Pattern
Serial No. | Sections | No. of Questions | Total Marks | Time Allotted |
1 | General Intelligence and Reasoning | 25 | 50 | A cumulative time of 60 minutes
|
2 | General Awareness | 25 | 50 | |
3 | Quantitative Aptitude | 25 | 50 | |
4 | English Comprehension | 25 | 50 | |
Total | 100 | 200 |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.