Railway FOUNDATION BATCH 9
ഒരു കേന്ദ്രസർക്കാർ ജോലി അതും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ. മൂന്നു വർഷങ്ങൾക്കുശേഷം ഏകദേശം രണ്ട് ലക്ഷം ഒഴിവുകളുമായി ഈ വർഷം മെയ് മുതൽ റെയിൽവേ Group D, JE,NTPC, RPF, ALP തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകരെ ക്ഷണിക്കുകയാണ്. ഇതിന് ഒരു പടി മുന്നിൽ നിൽക്കാൻ ഇപ്പോഴേ നമുക്ക് തുടങ്ങാം. റെയിൽവേ പരീക്ഷകൾ മുന്നിൽകണ്ട് Adda 247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച്.
എല്ലാ ഭാഗങ്ങളിൽ നിന്നും കൃത്യമായി പഠിച്ചു തുടങ്ങാൻ ഈ ബാച്ച് നിങ്ങളെ സഹായിക്കുന്നു. ഒഴിവുള്ള സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ Recorded വീഡിയോ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു . റെയിൽവേ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ബാച്ച് . Reasoning,Maths,English തുടങ്ങി വിഷയങ്ങളുടെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുവാനും അതിലുള്ള സംശയങ്ങൾ മാറ്റുവാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
Study plan will be available soon
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.