ഡിഗ്രി കഴിഞ്ഞവരാണോ നിങ്ങൾ ? ഒരു ബാങ്ക് ജോലി നമ്മുടെ എല്ലാം സ്വപ്നം ആണ് .ഇപ്പോൾ ബാങ്ക് ജോലികളുടെ പെരുമഴ കാലവും ,SBI ,RBI ASSISTANT ,IDBI തുടങ്ങി ഒട്ടനവധി ബാങ്കിങ് സ്ഥാപങ്ങളിലേക്ക് ഇപ്പോൾ അവസരങ്ങൾ ഉണ്ട് .ഈ അവസരം പാഴാക്കാതെ എങ്ങനെ പഠിക്കാം .ഇപ്പോഴത്തെ എക്സാം പാറ്റേൺ എങ്ങനെ ആണ് ?എത്ര ഘട്ടങ്ങൾ കാണും ,പ്രൊമോഷൻ സാധ്യതകൾ എന്തെല്ലാം ആണ് ?എല്ലാ ബാങ്ക് പരീക്ഷകൾക്കും ഒരേ സിലബസ് ആണോ ?ഇങ്ങനെ നിങളുടെ ഓരോ സംശയങ്ങൾ ചോദിക്കുവാനും ഈ സിലബസ് പ്രകാരം എളുപ്പത്തിൽ എങ്ങനെ ജോലിയിൽ കയറാമെന്നും നിങ്ങൾക്ക് മനസിലാക്കി തരാൻ ഈ ORIENTATION സെഷൻ ഉദേശിക്കുന്നത്
Study plan will be available soon
General Intelligence and reasoning
Quantitative Aptitude
English Language
Sections | No. of Questions | Marks | Duration |
English Language | 30 | 30 | 20 Minutes |
Numerical Ability | 35 | 35 | 20 Minutes |
Reasoning Ability | 35 | 35 | 20 Minutes |
Total | 100 | 100 | 1 Hour |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.