2023ല് ഇനി വിളിക്കുന്ന 1015 പരീക്ഷകൾ,2024 ൽ വരാനിരിക്കുന്ന LDC,LGS പരീക്ഷ തുടങ്ങിയവ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ആരംഭിക്കുന്ന Tenth Prelims ഫൗണ്ടേഷൻ ബാച്ച്.
LDC 2024 Foundation Batch | Malayalam | Online Live Classes By Adda247
Batch Start: 09 Apr 2023
Time: 7.15 -8.15AM, 8.00-9.00 PM
Class Days : MONDAY - FRIDAY
Check the Study plan here.
Course Highlights
Exams Covered
10th Prelims
Subjects Covered
Course Language
Malayalam
Faculty Details
അമൽ കൃഷ്ണ എ എം (Amal Krishna A M)
BTech Civil Engineering
ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അമൃത .എ. പി (Amritha A P)
MTech Computer Science
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
കിരൺ രാജ് എം ആർ (Kiran Raj M R)
MSc Computer Science
Subject: Current Affairs, IT
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
സജിത വി (Sajitha V)
BA BEd English, MA History
History, Science, English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6 വർഷത്തെ PSC അദ്ധ്യാപന പരിചയം
ഷെഫീഖ് പി ആർ (Shafeek PR)
B.A
Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
ജിജി (JIJI )
BA, MBA, MA (doing), Diploma in Human Rights
Constitution, Economics എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
വിഷ്ണു ഉണ്ണിത്താൻ (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.