All Courses
adda247
adda247

Degree Prelims Batch 4 | Malayalam | Online Live Classes By Adda247

Starts: 8-Aug-2022
Timing:07:00 AM to 08:30 PM
500 seats
Validity: 12 Months
What you will get
210 Hours Online Live Classes
Course Highlights
  • 210+ hours interactive Live Classes
  • Recorded Videos available 24/7 for quick Revision
Product Description

Degree Prelims Batch - 4
തുടക്കം മുതൽ   കൃതമായി പഠിച്ചു തീർക്കാനും  വിദഗ്ദ്ധരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ  ആദ്യ  ശ്രമത്തിൽ  തന്നെ ഉയർന്ന റാങ്ക് നേടാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.

 

Degree Prelims Batch - 4
Batch start date: 8th August
Time: 07:00 AM -08:30 AM. 4:00PM.-5:30PM. 07:00 PM -08:30 PM

Class Days: six days in a week
Monday-Saturday

 

Check the study Plan here.

 

Course Highlights:

  • 210+ hours interactive Live Classes
  • Live and Recorded ക്ലാസുകൾ
  • സിലബസ്കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ
  • Study materials
  • മുൻവർഷ ചോദ്യങ്ങളുടെ വിശകലന0
  • Doubt clearance session കൾ
  • വിദഗ്ധ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ
  • Recorded Videos available 24/7 for quick Revision.
  • Solve unlimited doubts with experts.
  • Get Preparation tips from the experts & Learn Time Management.

 

Exam Covered:

  • Degree Prelims Batch - 4

 

Subject Covered:

  • History
  • Geography
  • Polity
  • Maths
  • Reasoning
  • Current Affairs
  • English
  • Science
  • Malayalam
  • IT

 

Course Language

  • Classes: Malayalam

 

FACULTY DETAILS:-
അമൽ കൃഷ്ണ എ എം (Amal Krishna A M)

  • ബി ടെക് (സിവിൽ)
  • ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
  • PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം

അരുൺ ഭാസുരൻ (Arun Bhasuran)

  • B.sc. physics..
  • Topic-- science, constitution, economics general Gk,
  •  psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം

റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)

  • എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
  • ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
  • കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
  • കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

Reema Manavalan

  • (റീമ മണവാളൻ)
  • എം ടെക് (പവർ ഇലക്ട്രോണിക്സ്)
  • ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.

Sajitha

  • എo. എ. ബിഎ ഡ്
  • History , science,English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
  • 6 വർഷത്തെ  Psc അദ്ധ്യാപന  പരിചയം

ഗ്രീഷ്മ യു എഫ് (Greeshma U F)

  • M Tech (Signal processing)
  • Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
  • SSC,BANK,PSC,RAILWAY തുടങ്ങിയ
  • എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
  • കൂടാതെ Electrical എഞ്ചിനീയറിംഗ് Tecchnial Subject കളും  8 വർഷമായി എടുക്കുന്നു.

അമൃത .എ. പി [Amritha A P]

  • എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
  • ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
  • കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

Shafeek pr (ഷെഫീഖ് പി ആർ)

  • B.A
  • Biology, history, sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
  • School tuition,PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം

Kiran Raj M R ( കിരൺ രാജ് എം ആർ)

  • MSc Computer Science
  • Subject: Current Affairs, IT

 

Validity: 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

Exams Covered
adda247
KPSC
adda247
Course Highlights
  • 210+ hours interactive Live Classes
  • Recorded Videos available 24/7 for quick Revision
₹3,058