hamburger menu
All Courses all course arrow
adda247
adda247

KERALA HIGHCOURT ASSISTANT SELECTION BATCH By Adda247

  • date icon Starts: 31-Jan-2022
  • timing Timings: 2:00PM -3:30PM | 6:00PM-7:30PM | 8:30PM-10:00PM
What will you get
  • ONLINE_LIVE_CLASSES200 HrsOnline Live Classes
button-left
button-right
Validity
Salient Features
  • Get Access To The Top Expert Faculties Of India For Best Preparation
    Expert Faculties
    Expert Faculties
  • Engaging Interactive Classes For Best Understanding From Anywhere
    Interactive Classes
    Interactive Classes
  • Get Recorded Sessions Of Every Live Class So That Learning Never Stops
    Recorded Videos
    Recorded Videos
  • Get Personalized Attention For Your Doubts With Limited Batch Size
    Limited Batch Size
    Limited Batch Size
For Admission Enquiry Call at 08035358478Copy to clipboard
pdpCourseImgpdpCourseBackgoundImg
Live + Recorded
₹ 1,999
Product Highlights
  • For Any Admission Enquiry Call- +917678246698
  • 200+ hours interactive Live Classes
  • Recorded Classes
Exams Covered
  • Kerala High Court
    Kerala High Court

This Course Includes

  • ONLINE_LIVE_CLASSES200 Hrs Online Live Classes
Product Description

KERALA HIGHCOURT ASSISTANT SELECTION BATCH
BATCH START Date:
 31-JAN-2022
Timing: 2:00PM -3:30PM, 6:00PM-7:30PM, 8:30PM-10:00PM
 

 

Check the study plan here.
 

കേരള ഹൈ ക്കോ ടതിയിൽ ഏറ്റവും മികച്ച ജോലി സ്വപ്നം   കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.

 

COURSE HIGHLIGHTS

  • 200 +മണിക്കൂർ  നീണ്ടു നിൽക്കുന്ന ക്ലാസുകൾ
  • വിദഗ്ദ്ധരായ അധ്യാപകർ
  • പൂർണമായും  സിലബസ്  അധിഷ്ഠിതമായ  ക്ലാസുകൾ
  • മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള  ക്ലാസുകൾ
  • സംശയ നിവാരണ  ക്ലാസുകൾ
  • റിവിഷൻ ക്ലാസുകൾ
  • മാതൃക പരീക്ഷകൾ
  • തത്സമയ  ക്ലാസുകൾ
  • ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക്  റെക്കോർഡഡ്‌ വീഡിയോ ക്ലാസുകൾ
  • സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

 

EXAM COVERED

  • Kerala High Court Assistant Recruitment 2021

 

SUBJECT COVERED

  • English (both Objective and Descriptive)
  • Aptitude
  • Facts about India and Kerala
  • Constitution
  • General Science
  • Current Affairs
  • Information Technology

 

COURSE LANGUAGE

  • MALAYALAM, ENGLISH

 

About the Faculty:

റ്റോണി തോമസ്  (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.

Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
6വർഷത്തെ  അദ്ധ്യാപന  പരിചയം

അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

കെ കാവ്യാ വിനയൻ ( K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ്‌ അഫ്ഫയർസ്  ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന  രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം

അഭിരാം.എ (ABHIRAM A)
Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.

അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം

അരുണ ഭാസുരൻ( Arun bhasuran)
B.sc. physics..
Topic-- science, constitution, economics general Gk,
 psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം

റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

Reema Manavalan
(റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.

റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
 വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാ ര്യം ചെയ്യുന്നു

Subin subhagan
യോഗ്യതകൾ
ബിരുദം:- ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി
ഹയർ ഡിപ്ലോvമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ്
വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള പിഎസ്സി,  എച്ച്സിഎ,  സഹകരണം  എന്നിവയ്ക്കുള്ള പരീക്ഷകൾക്ക്  മാത്സ്, റീസണിംഗ് , ഇൻഫർമേഷൻ ടെക്നോളജി
എക്സ്പീരിയൻസ്
മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം

 

 

Validity: 12 Months

Frequently Asked Questions

    Need any help?
    Get help with our 24x7 Customer Service
    Chat with us for any queries
    Call us directly for purchase related queriesMon - Sat | 9:00 am - 7:00 pm
    pdpContact
    Need any help?
    ₹ 1,999