SSC CHSL Exam Pattern

SSC CHSL Exam Pattern 2022

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷ ടയർ-1, ടയർ-2 എന്നിങ്ങനെ മൂന്ന് ടയറുകളിലായാണ് നടത്തുന്നത്. SSC CHSL ടയർ-1, ടയർ-2 ഓൺലൈൻ മോഡിലാണ് നടത്തുന്നത്.

SSC CHSL Exam Pattern 2022

SSC CHSL 2022-23ന്റെ പരീക്ഷാ പാറ്റേൺ ചുവടെ വിശദീകരിച്ചിരിക്കുന്നു :  1. ടയർ - I - ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് 2. :ടയർ - 2 - രണ്ട് മൊഡ്യൂളുകൾ വീതമുള്ള മൂന്ന് വിഭാഗങ്ങൾ ടയർ-II-ൽ ഉൾപ്പെടുത്തും

SSC CHSL Exam Pattern 2022 - Tier 1

SSC CHSL ടയർ-1 പരീക്ഷയിൽ ചോദിക്കുന്ന വിഭാഗങ്ങൾ ഇവയാണ്: – പൊതു വിജ്ഞാനം – ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂട് – ജനറൽ റീസണിങ് – ഇംഗ്ലീഷ് കോംപ്രിഹെൻഷൻ

SSC CHSL Exam Pattern 2022 - Tier 2 (Revised

വിഭാഗം-1: മൊഡ്യൂൾ-I: മാത്തമാറ്റിക്കൽ എബിലിറ്റി മൊഡ്യൂൾ-II: റീസണിങ് & ജനറൽ ഇന്റലിജൻസ്. വിഭാഗം-2: മൊഡ്യൂൾ-I: ഇംഗ്ലീഷ് ഭാഷയും ഗ്രഹണവും മൊഡ്യൂൾ-II: ജനറൽ അവേർനെസ്സ് വിഭാഗം-3: മൊഡ്യൂൾ-I: കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, മോഡ്യൂൾ-II: സ്കിൽ ടെസ്റ്റ്/ ടൈപ്പിംഗ് ടെസ്റ്റ്