State Bank of India has released the admit card and exam dates for SBI Clerk Prelims Exam 2022 on its official website.
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ 4 ദിവസങ്ങളിലായി നടക്കും.
SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022, ഒക്ടോബർ 31-ന് പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഷിഫ്റ്റ് ടൈമിംഗ് 08:00 AM 10:30 AM 01:00 PM 03:30 PM
ഡൌൺലോഡ് ചെയ്യാനുള്ള പ്രക്രിയ: ലേഖനത്തിൽ നൽകിയിരിക്കുന്ന SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ എസ്ബിഐയുടെ കരിയർ പേജ് സന്ദർശിക്കുക
ജൂനിയർ അസോസിയേറ്റ്സിന്റെ റിക്രൂട്ട്മെന്റ് എന്നതിലേക്ക് പോകുക
“ഡൌൺലോഡ് പ്രിലിംസ് എക്സാം കാൾ ലെറ്റർ” എന്നത് ക്ലിക്ക് ചെയ്യുക
പുതിയ വിൻഡോയിൽ, അഡ്മിറ്റ് കാർഡ് ഭാഷ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും. pdf രൂപത്തിൽ ഡൌൺലോഡ് ചെയ്യുക