Kerala PSC Assistant Jailor  Grade- I  Hall Ticket 2022

Kerala PSC Assistant Jailor  Grade- I  Hall Ticket 2022

കേരള പബ്ലിക് സർവീസ് കമ്മീഷൻ  കേരള PSC ഡിഗ്രി ലെവൽ മെയിൻസ് ഹാൾ ടിക്കറ്റ് 2022 അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ  പുറത്തിറക്കി.  പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും ഹാൾ ടിക്കറ്റ്  ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Hall Ticket Date: 9th November 2022 Assistant Jailor Gr. I/Superintendent-Sub Jail/ Supervisor-Open Prison/ Supervisor Exam Date: 24th November 2022 (Thursday, 07:15AM- 09:15AM)

Assistant Jailor Grade- I Hall Ticket 2022

 ഔദ്യോഗിക വെബ്സൈറ്റ് @keralapsc.gov.in സന്ദർശിക്കുക. രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി,എന്നിവ ഉൾപ്പെടെയുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

How to download Degree Level Mains Hall Ticket 2022

 “കേരള PSC ഡിഗ്രി ലെവൽ മെയിൻസ് അഡ്മിറ്റ് കാർഡ് 2022” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

How to download Degree Level Mains Hall Ticket 2022

കേരള PSC ഡിഗ്രി ലെവൽ മെയിൻസ് അഡ്മിറ്റ് കാർഡ് 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും.  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.

How to download Degree Level Mains Hall Ticket 2022

Get the direct link to download the admit card