കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കേരള ദേവസ്വം ബോർഡ് വാച്ചർ സിലബസ് 2022 അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.
Mode of Examination: Objective Type Test (OMR Based)
Medium of Questions: Malayalam/English/ Tamil/Kannada
Total Questions: 100 Total Marks: 100 Duration of Examination: 1 Hour 15 min
ഭാഗം 1: പൊതുവിജ്ഞാപനവും, ആനുകാലികവും ഭാഗം 2: ഗണിതം, മാനസികശേഷി, യുക്തിചിന്ത
ഭാഗം 3: ജനറല്‍ ഇംഗ്ലീഷ് ഭാഗം 4: പ്രാദേശിക ഭാഷ- മലയാളം/ തമിഴ്/ കന്നട
ഭാഗം 5: അടിസ്ഥാനശാസ്ത്രം: (ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശോസ്ത്രം)
ഭാഗം 6: ക്ഷേത്രകാര്യങ്ങൾ , ഹൈന്ദവസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ