Daily Current Affairs - 28 December 2022

Daily Current Affairs - 28 December 2022

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala

1. State News

Dharmadam becomes first complete library constituency in India (ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി നിയോജക മണ്ഡലമായി ധർമ്മടം മാറി)

2. Ranks & Report

Punjab Ranks 2nd in Average Monthly Income Per Agricultural Household: Govt (കാർഷിക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനത്തിൽ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി)

3. Appointment News 

Lieutenant General Arvind Walia appointed Engineer-in-Chief of Army (ലഫ്റ്റനന്റ് ജനറൽ അരവിന്ദ് വാലിയയെ കരസേനയുടെ എൻജിനീയർ ഇൻ ചീഫായി നിയമിച്ചു)

4. Banking News

Indian Bank launched ‘MSME Prerana’ programme in Rajasthan (ഇന്ത്യൻ ബാങ്ക് രാജസ്ഥാനിൽ ‘MSME പ്രേരണ’ പദ്ധതി ആരംഭിച്ചു)

5. Awards

Cuban social worker Aleida Guevara received with first KR Gouri Amma national award (ക്യൂബൻ സാമൂഹിക പ്രവർത്തക അലീഡ ഗുവേരയ്ക്ക് പ്രഥമ കെആർ ഗൗരി അമ്മ ദേശീയ പുരസ്കാരം ലഭിച്ചു)

6. Books & Authors

A book titled “Forks in the Road: My Days at RBI and Beyond” by C. Rangarajan (സി.രംഗരാജന്റെ "ഫോർക്സ് ഇൻ ദ റോഡ്: മൈ ഡേയ്സ് അറ്റ് RBI ആൻഡ് ബിയോണ്ട്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു)