Daily Current Affairs - 19 December 2022

Daily Current Affairs - 19 December 2022

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala

1. International News

Indian-origin Leo Varadkar is new Prime Minister of Ireland (ഇന്ത്യൻ വംശജനായ ലിയോ വരദ്കർ അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു)

2. State News

Goa Liberation Day Celebrated on December 19 (ഡിസംബർ 19 ന് 'ഗോവ വിമോചന ദിനം' ആചരിക്കുന്നു)

3. Appointment  News

Harvard University named Claudine Gay as first black president (ഹാർവാർഡ് യൂണിവേഴ്‌സിറ്റി ക്ലോഡിൻ ഗേയെ ആദ്യത്തെ കറുത്തവർഗക്കാരിയായ പ്രസിഡന്റായി തിരഞ്ഞെടുത്തു)

4. Awards

Sargam Koushal wins Mrs World 2022 title after 21 years (21 വർഷത്തിന് ശേഷം സർഗം കൗശൽ മിസിസ് വേൾഡ് 2022 കിരീടം സ്വന്തമാക്കി)

5. Sports News

FIFA World Cup 2022 concludes: Argentina beats France on penalties (FIFA ലോകകപ്പ് 2022 സമാപിച്ചു: പെനാൽറ്റിയിൽ അർജന്റീന ഫ്രാൻസിനെ തോൽപിച്ചു)

6. Books & Authors

A book titled “The Light We Carry: Overcoming In Uncertain Times” by Michelle Obama (മിഷേൽ ഒബാമയുടെ "ദ ലൈറ്റ് വീ ക്യാരി: ഓവർകമിംഗ് ഇൻ അൺസർടൈൻ ടൈംസ്" എന്ന പുസ്തകം പ്രകാശനം ചെയ്തു)